സ്വന്തം വേദനയിലും സമപ്രായക്കാരായ അർബുദ ബാധിതർക്ക് മുടി മുറിച്ചു നൽകി; ശ്രീഭദ്രയുടെ നല്ല മനസിനെ അഭിനന്ദിച്ച് സുരേഷ് ഗോപി എംപി
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സ്വന്തം വേദനയിലും സമപ്രായക്കാരായ അർബുദ ബാധിതർക്ക് മുടി മുറിച്ചു നൽകി; ശ്രീഭദ്രയുടെ നല്ല മനസിനെ അഭിനന്ദിച്ച് സുരേഷ് ഗോപി എംപി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 20, 2022, 12:12 pm IST
FacebookTwitterWhatsAppTelegram

സ്വന്തം വേദനയിലും സമപ്രായക്കാരായ അർബുധ ബാധിതർക്കായി മുടി മുറിച്ച് നൽകിയ ശ്രീഭദ്രയെ അഭിനന്ദിച്ച് സുരേഷ് ഗോപി എംപി. ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രനും ഫോണിലൂടെ ആശ്വാസമായെത്തി. കീമോ കഴിഞ്ഞ കുട്ടികൾക്കായി സ്വന്തം തലമുടി മുറിച്ചുനൽകിയ ശ്രീഭദ്രയുടെ കഥ കഴിഞ്ഞ ദിവസം ജനം ടിവിയാണ് പുറത്തുകൊണ്ടുവന്നത്.

ഉദരസംബന്ധമായ രോഗത്തിന് ഏഴ് വർഷം മുൻപ് ശ്രീഭദ്ര തിരുവനന്തപുരം മെഡിക്കൽ കോളേജിലെത്തിയപ്പോൾ കണ്ട കാഴ്ചയാണ് കീമോ കഴിഞ്ഞ് മുടി നഷ്ടമായ സമപ്രായക്കാരെ സഹായിക്കണമെന്ന ആഗ്രഹത്തിലേക്കെത്തിയത്. ഇക്കഴിഞ്ഞ ദിവസം തൃശൂർ സ്വദേശിയായ സമപ്രായക്കാരിക്ക് സ്വന്തം മുടി നൽകുകയായിരുന്നു.

കുഞ്ഞു മനസിലെ നൻമയെക്കുറിച്ച് അറിഞ്ഞാണ് സുരേഷ് ഗോപി എംപി വീഡിയോ കോളിലൂടെ ശ്രീഭദ്രയെ അനുമോദിച്ചത്. അദ്ദേഹവുമായി സംസാരിച്ചുകഴിഞ്ഞ ശ്രീഭദ്ര സന്തോഷം കൊണ്ട് വിങ്ങിക്കരഞ്ഞു. ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രനും ഫോണിലൂടെ ആശ്വാസമായെത്തി.

മുടി കൊടുത്തത് പ്രശസ്തയാകാനല്ലെന്നും സ്വന്തം ഇഷ്ടപ്രകാരമാണെന്നും നിറഞ്ഞ ചിരിയോടെ ശ്രീഭദ്ര പറയുന്നു. അച്ഛന്റെയും അമ്മയുടെയും അടുത്ത് ചോദിച്ചു. അവർ അനുവാദം തന്നു. മോൾ നല്ല കാര്യമാണ് ചെയ്യുന്നതെന്നും മുടി നൽകാനും അവർ പറഞ്ഞു. അങ്ങനെ ഹെയർ ഡൊണേഷനിൽ വിളിച്ച് മുടി നൽകുകയായിരുന്നു. സാധാരണ മുടി വെട്ടുമ്പോൾ കരയുമായിരുന്ന താൻ ഇത് സന്തോഷത്തോടെയാണ് മുറിച്ച് നൽകിയതെന്നും ശ്രീഭദ്ര പറഞ്ഞു.

ജനം ടിവിയിലൂടെ വാർത്ത പുറത്തുവന്നതിന് പിന്നാലെ ശ്രീഭദ്രയുടെ നല്ല മനസിന് നാടിന്റെ പലഭാഗത്തുനിന്നും അഭിനന്ദനപ്രവാഹമാണ്. സ്‌കൂളിൽ സഹപാഠികളും അദ്ധ്യാപകരും ഉൾപ്പെടെ ശ്രീഭദ്രയെ അഭിനന്ദിച്ചു.

Tags: Girl student
ShareTweetSendShare

More News from this section

കുവൈറ്റ് വിമാനത്താവളത്തിന് നേരെ ആക്രമണം: വ്യോമപാത അടച്ചു; ഗള്‍ഫ് സര്‍വീസുകള്‍ തടസ്സപ്പെട്ടു; ശക്തമായി അപലപിച്ച് ഇന്ത്യ

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

Latest News

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies