വ്യവസായമേഖലയിൽ വീണ്ടും മുന്നേറാൻ ഉത്തർപ്രദേശ്; ആഗോള നിക്ഷേപക ഉച്ചകോടിയിലേക്ക് നിക്ഷേപകരെ ക്ഷണിച്ച് യോഗി സർക്കാർ
ലക്നൗ: ആഗോള നിക്ഷേപക ഉച്ചകോടിയിലേക്ക് നിക്ഷേപകരെ ക്ഷണിച്ച് യുപി സർക്കാർ. യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ബംഗളൂരുവിൽ നിന്നുള്ള നിക്ഷേപകരെ ക്ഷണിച്ചത്. ഉത്തർപ്രദേശിലെ ലക്നൗവിൽ വച്ചാണ് ജിഐഎസ്-2023 ...


