വ്യവസായമേഖലയിൽ വീണ്ടും മുന്നേറാൻ ഉത്തർപ്രദേശ്; ആഗോള നിക്ഷേപക ഉച്ചകോടിയിലേക്ക് നിക്ഷേപകരെ ക്ഷണിച്ച് യോഗി സർക്കാർ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

വ്യവസായമേഖലയിൽ വീണ്ടും മുന്നേറാൻ ഉത്തർപ്രദേശ്; ആഗോള നിക്ഷേപക ഉച്ചകോടിയിലേക്ക് നിക്ഷേപകരെ ക്ഷണിച്ച് യോഗി സർക്കാർ

GIS-2023: Team Yogi invited investors from Bengaluru to

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 23, 2023, 01:20 pm IST
Facebook
Twitter
WhatsAppTelegram

ലക്‌നൗ: ആഗോള നിക്ഷേപക ഉച്ചകോടിയിലേക്ക് നിക്ഷേപകരെ ക്ഷണിച്ച് യുപി സർക്കാർ. യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ബംഗളൂരുവിൽ നിന്നുള്ള നിക്ഷേപകരെ ക്ഷണിച്ചത്. ഉത്തർപ്രദേശിലെ ലക്‌നൗവിൽ വച്ചാണ് ജിഐഎസ്-2023 നടക്കുന്നത്. ഫെബ്രുവരി 10 മുതൽ 12വരെയാണ് ഉച്ചകോടി നടക്കുക.

ഉത്തർപ്രദേശിൽ വൻതോതിലുള്ള നിക്ഷേപത്തിനുള്ള സാധ്യതകളെയും അവസരങ്ങളെയും കുറിച്ച് ബംഗളൂരുവിലെ വ്യവസായികളെ അറിയിക്കുന്നതിന് വേണ്ടിയാണ് യോഗി സർക്കാർ നിക്ഷേപകരെ ക്ഷണിക്കുന്നത്. സംസ്ഥാനത്തെ നിക്ഷേപ സാധ്യതകളെക്കുറിച്ച് നിക്ഷേപകരെ അറിയിക്കുകയും ഉത്തർപ്രദേശിൽ നിക്ഷേപം നടത്താൻ അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും. ഉത്തർപ്രദേശ് സർക്കാരിന്റെ ഔദ്യോഗിക പ്രസ്താവനയിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

ജിഐഎസ്-2023ലേക്ക് നിക്ഷേപകരെ ആകർഷിക്കുന്നതിനായി ബംഗുളൂരുവിൽ യുപി സർക്കാർ റോഡ് ഷോ നടത്തും. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള സംഘം റോഡ്‌ഷോയിൽ പങ്കെടുക്കും. ഒപ്പം നിരവധി മന്ത്രിമാരും മുതിർന്ന ഉദ്യോഗസ്ഥരും പ്രമുഖരായ വ്യവസായികളും പങ്കെടുക്കും.

യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള സംഘത്തിൽ ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ, ക്യാബിനറ്റ് മന്ത്രിമാരായ സൂര്യ പ്രതാപ് ഷാഹി, യോഗേന്ദ്ര ഉപാധ്യായ, സഹമന്ത്രിമാരായ ദിനേശ് പ്രതാപ് സിങ്, ഗിരീഷ് ചന്ദ്ര യാദവ്, ചീഫ് സെക്രട്ടറി ദുർഗാ ശങ്കർ മിശ്ര, വ്യവസായ വികസന കമ്മീഷണർ അരവിന്ദ് കുമാർ എന്നിവരാണ് പങ്കെടുക്കുന്നത്.

കുമാർ, ഇൻവെസ്റ്റ് യുപി സിഇഒ അഭിഷേക് പ്രകാശ്, ഐടി-ഇലക്ട്രോണിക്സ് സ്പെഷ്യൽ സെക്രട്ടറി അക്ഷയ് ത്രിപാഠി, യമുന എക്‌സ്പ്രസ് അതോറിറ്റി (വൈഇഐഡിഎ) സിഇഒ അരുൺവീർ സിങ്, യുപി ഡിഫൻസ് കോറിഡോർ നോഡൽ ഓഫീസർ ആർ.കെ.എസ് ബദൗരിയ എന്നിവർ വ്യവസായികളുമായി സംവദിക്കും.

അതേസമയം ബംഗളൂരുവിൽ മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയും സംഘം വ്യവസായികൾക്കൊപ്പം 32-ലധികം സംഘടനകളുടെ പ്രതിനിധികളെയും കാണും. വിപ്രോ എന്റർപ്രൈസസ്, ബ്രിട്ടാനിയ ഇൻഡസ്ട്രീസ്, എംകെയു ലിമിറ്റഡ്, ഒല ഇലക്ട്രിക്, കിഷൻ ക്രോഫ്റ്റ് ലിമിറ്റഡ്, ജ്യോതി ലാബ്‌സ്, ഓറിയന്റ് പ്രസ് ലിമിറ്റഡ്, ബെസ്റ്റ് കോർപ്പറേഷൻ, എംടിആർ ഫുഡ്‌സ്, ജെആർ ഗ്രൂപ്പ് തുടങ്ങി നിരവധി ഗ്രൂപ്പുകളുടെ പ്രതിനിധികളും റോഡ്‌ഷോയിൽ പങ്കെടുക്കും.

Tags: Yogi Adityanathup govtCM Yogi adityanathGIS-2023.Global Investors Summit
Share
Tweet
SendShare

More News from this section

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

Latest News

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies