കാലാതീതമായ അറിവിന്റെ ഉറവിടം;പാഠപുസ്തകങ്ങളോടൊപ്പം ഭഗവദ്ഗീതയും,എല്ലാ സ്കൂളുകളിലും വിദ്യാർത്ഥികൾക്ക് ഗീതാശ്ലോകങ്ങൾ ചൊല്ലി കൊടുക്കണമെന്ന് ഉത്തരവ്
ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ എല്ലാ സർക്കാർ സ്കൂളുകളിലെയും വിദ്യാർത്ഥികൾക്ക് ഭഗവദ്ഗീത ശ്ലോകങ്ങൾ ചൊല്ലികൊടുക്കണമെന്ന് നിർദേശം. കഴിഞ്ഞ ദിവസം സംസ്ഥാന സർക്കാർ പുറപ്പെടുവിച്ച ഉത്തരവിലാണ് ഭഗവദ്ഗീത പാരായണം ചെയ്യുന്നത് നിർബന്ധമാക്കിക്കൊണ്ട് ...

