കാലാതീതമായ അറിവിന്റെ ഉറവിടം;പാഠപുസ്തകങ്ങളോടൊപ്പം ഭ​ഗവദ്​ഗീതയും,എല്ലാ സ്കൂളുകളിലും വിദ്യാർത്ഥികൾക്ക്​ ​ഗീതാശ്ലോകങ്ങൾ ചൊല്ലി കൊടുക്കണമെന്ന് ഉത്തരവ്
Saturday, July 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കാലാതീതമായ അറിവിന്റെ ഉറവിടം;പാഠപുസ്തകങ്ങളോടൊപ്പം ഭ​ഗവദ്​ഗീതയും,എല്ലാ സ്കൂളുകളിലും വിദ്യാർത്ഥികൾക്ക്​ ​ഗീതാശ്ലോകങ്ങൾ ചൊല്ലി കൊടുക്കണമെന്ന് ഉത്തരവ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 17, 2025, 09:47 am IST
FacebookTwitterWhatsAppTelegram

ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ എല്ലാ സർക്കാർ സ്കൂളുകളിലെയും വിദ്യാർത്ഥികൾക്ക് ​ഭ​ഗവദ്​ഗീത ശ്ലോകങ്ങൾ ചൊല്ലികൊടുക്കണമെന്ന് നിർദേശം. കഴിഞ്ഞ ദിവസം സംസ്ഥാന സർക്കാർ പുറപ്പെടുവിച്ച ഉത്തരവിലാണ് ഭ​ഗവദ്​ഗീത പാരായണം ചെയ്യുന്നത് നിർബന്ധമാക്കിക്കൊണ്ട് ഉത്തരവിറങ്ങിയത്. വിദ്യാഭ്യാസത്തോടൊപ്പം ഇന്ത്യൻ സംസ്കാരത്തെ കുറിച്ച് വിദ്യാർത്ഥികളിൽ അവബോധം സൃഷ്ടിക്കുക എന്നതാണ് സർക്കാർ പദ്ധതിയുടെ പ്രഥമ ലക്ഷ്യം. ഹയർസെക്കൻഡറി വിദ്യാഭ്യാസ ഡയറക്ടർ ഡോ. മുകുൾ കുമാർ സതിയാണ് ഉത്തരവിറക്കിയത്.

രാവിലെ നടക്കുന്ന സ്കൂൾ അസംബ്ലികളിലായിരിക്കും ഭ​ഗവദ്​ഗീത പാരായാണം ചെയ്യുക. വിദ്യാർത്ഥികൾക്കിടയിൽ അച്ചടക്കം, ബഹുമാനം എന്നിവ കൊണ്ടുവരുന്നതിന് വേണ്ടിയാണ് ഇത്തരമൊരു സർക്കാർ പദ്ധതി. ഉത്തരവ് പ്രകാരം സ്കൂളുകളിൽ ദിവസവും ​ഗീതാശ്ലോകങ്ങൾ ചൊല്ലുക മാത്രമല്ല, വാക്യങ്ങളുടെ അർത്ഥവും പ്രസക്തിയും വിദ്യാർത്ഥികൾക്ക് വിശദീകരിച്ചുനൽകും.

ശ്ലോകങ്ങൾ തെരഞ്ഞെടുക്കേണ്ടത് അദ്ധ്യാപകരാണ്. ​ഗീതാശ്ലോകങ്ങളുടെ മഹത്വം പഠിപ്പിക്കുകയും അതിന്റെ വിവിധ വശങ്ങളെ കുറിച്ച് പഠിപ്പിക്കുകയും ചെയ്യുന്നു. ഇതോടൊപ്പം ആഴ്ചാവസാനം അസംബ്ലിയിൽ ചൊല്ലുന്ന ശ്ലോകങ്ങളെ കുറിച്ചും ക്ലാസ്മുറിയിൽ ചർച്ച ചെയ്യും.

​ഗീതാപഠനത്തെ മതേതര സ്വഭാവത്തിൽ കാണണമെന്നും ഉത്തരവിൽ പറയുന്നു. പാഠപുസ്തകത്തിൽ മാത്രം ഒതുങ്ങാതെ വിദ്യാർത്ഥികളുടെ വ്യക്തിമൂല്യം, യുക്തി, പെരുമാറ്റം, ചിന്ത എന്നിവ വർദ്ധിപ്പിക്കാൻ ​ഭ​ഗവദ്​ഗീത സഹായിക്കുമെന്നും ഉത്തരവ് വ്യക്തമാക്കുന്നു. ഭ​ഗവദ്​ഗീത കാലാതീതമായ അറിവിന്റെ ഉറവിടമാണ്. ഇത് കുട്ടികൾ മനസിലാക്കുകയും അതിൽ നിന്നും പ്രചോദനം നേടുകയും ചെയ്യുമെന്നും ഉത്തരവിൽ പറയുന്നു.

Tags: UTTARAKHANDFEATURED2Government SchoolsGita shlokasshlokas
ShareTweetSendShare

More News from this section

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

20 വര്‍ഷത്തിലേറെ മാവോയിസ്റ്റ് പ്രവര്‍ത്തനം; 240-ലധികം കേസുകള്‍; മാവോയിസ്റ്റ് സംഘടന നേതാവായ അജയ് മഹ്‌തോ പിടിയില്‍

72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മികച്ച നടനായി മമ്മൂട്ടി, മികച്ച മലയാള ചിത്രം ‘ഫെമിനിച്ചി ഫാത്തിമ’

വ്യാജ ആധാർ കാർഡുമായി നേപ്പാളിലേക്ക് കടക്കാൻ ശ്രമം; ഉസ്ബെക്കിസ്ഥാൻ സ്വദേശിനി അറസ്റ്റിൽ

മൊബൈലും മൈക്കും കൈയിൽ പിടിച്ചത് കൊണ്ടുമാത്രം മാധ്യമപ്രവർത്തകരാകില്ല; ഇവരെ നിയന്ത്രിക്കാൻ നിയമനിർമ്മാണം വേണം; നിർണായക പരാമർശവുമായി ഡൽഹി ഹൈക്കോടതി

Latest News

യൂറോപ്പില്‍ വീണ്ടും ഇന്ത്യന്‍ കരുത്ത്; ഗോതിയ കപ്പ് കിരീടം നിലനിര്‍ത്തി മിനര്‍വ അക്കാദമി എഫ്‌സി

ഉറങ്ങിക്കിടന്ന അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ് കടിച്ചു; ഗുരുതര പരിക്ക്

ഫയര്‍ഫോഴ്സ് വാഹനം നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു

സപ്ലൈകോ കുടിശിക; സംസ്ഥാനവ്യാപക സമരത്തിന് റേഷന്‍ വാതില്‍പ്പടി വിതരണക്കാര്‍, ഓഗസ്റ്റ് 1 മുതല്‍ അനിശ്ചിതകാല പണിമുടക്ക് മുന്നറിയിപ്പ്

‘കളിക്കണമെന്ന ആഗ്രഹം ഞങ്ങള്‍ക്കില്ല’; ലൂസേഴ്സ് ഫൈനലിന് മുമ്പ് തുറന്നുപറഞ്ഞ് ദെഷാം, ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് വെങ്കലത്തോടെ വിടപറയുമെന്ന് ഫ്രാന്‍സ് പരിശീലകന്‍

മെസിയോ യമാലോ? ലോകകപ്പ് ഫൈനലിനായി കോടികള്‍ ചെലവിടാന്‍ തയ്യാറായി ആരാധകര്‍; യുഎസ് കായിക ചരിത്രത്തിലെ ഏറ്റവും ചെലവേറിയ മത്സരമായി ഫൈനല്‍

മദ്രസ അധ്യാപകനെതിരായ പോക്സോ കേസ് ഒതുക്കിത്തീർക്കാൻ പള്ളി കമ്മിറ്റിയുടെ ശ്രമം; ഗുരുതര ആരോപണവുമായി അതിജീവിതയുടെ പിതാവ്

മെസി-യമാല്‍ വൈറല്‍ ചിത്രം വീണ്ടും ചര്‍ച്ചയില്‍; ‘ഇത് വിശ്വസിക്കാനാകുന്നില്ല’, ഫൈനലിന് മുമ്പ് മെസിയുടെ പ്രതികരണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies