ഇരു തലയും നാലു വീതം കൈകാലുകളും! ഇന്ത്യയിൽ പിറന്ന വിചിത്ര കുഞ്ഞ്; ഒടുവിൽ സംഭവിച്ചത്
വിചിത്രമായ ഒരു സംഭവത്തിന്റെ വാർത്തയാണ് സോഷ്യൽ മീഡിയയിൽ ഏവരുടെയും ശ്രദ്ധയാകർഷിച്ചത്. ഉത്തർ പ്രദേശിയിൽ യുവതി ജന്മം നൽകിയ കുഞ്ഞിന് രണ്ടു തലയും നാലുവീതം കൈകാലുകളുമുണ്ടായിരുന്നു. ഇതിന്റെ വീഡിയോയും ...