അവർ രാജ്യത്തിന് അഭിമാനം; പാരാലിമ്പിക്സ് താരങ്ങൾക്ക് വമ്പൻ വരവേൽപ്പ്, വീഡിയോ
രാജ്യതലസ്ഥാനത്ത് ഇന്ത്യയുടെ അഭിമാനമുയർത്തിയ പാരാലിമ്പിക്സ് താരങ്ങൾക്ക് വമ്പൻ വരവേൽപ്പ്. ആട്ടവും പാട്ടുമായി നിരവധിപേരാണ് ഡൽഹി വിമാനത്താവളത്തിൽ മെഡൽ ജേതാക്കളെ സ്വീകരിക്കാനെത്തിയത്. പുഷ്പ വൃഷ്ടി നടത്തിയാണ് ഓരോരുത്തരെയും വരവേറ്റത്.ജാവലിൻ ...