അവർ രാജ്യത്തിന് അഭിമാനം; പാരാലിമ്പിക്സ് താരങ്ങൾക്ക് വമ്പൻ വരവേൽപ്പ്, വീഡിയോ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

അവർ രാജ്യത്തിന് അഭിമാനം; പാരാലിമ്പിക്സ് താരങ്ങൾക്ക് വമ്പൻ വരവേൽപ്പ്, വീഡിയോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 10, 2024, 04:00 pm IST
Facebook
Twitter
WhatsAppTelegram

രാജ്യതലസ്ഥാനത്ത് ഇന്ത്യയുടെ അഭിമാനമുയർത്തിയ പാരാലിമ്പിക്സ് താരങ്ങൾക്ക് വമ്പൻ വരവേൽപ്പ്. ആട്ടവും പാട്ടുമായി നിരവധിപേരാണ് ഡൽഹി വിമാനത്താവളത്തിൽ മെ‍‍ഡൽ ജേതാക്കളെ സ്വീകരിക്കാനെത്തിയത്. പുഷ്പ വൃഷ്ടി നടത്തിയാണ് ഓരോരുത്തരെയും വരവേറ്റത്.ജാവലിൻ ത്രോ താരം സുമിത് അന്റിൽ ആർച്ചറി താരം ഹർവീന്ദർ സിം​ഗ് എന്നിവരടക്കമുള്ള താരങ്ങളാണ് നാട്ടിൽ തിരികെയെത്തിയത്.

29 മെഡലുകളുമായി 18-ാം സ്ഥാനത്താണ് ഇന്ത്യ ഫിനിഷ് ചെയ്തത്. ഏഴ് സ്വർണം, 9 വെളളി, 13 വെങ്കലം എന്നിവയാണ് ഇന്ത്യ അക്കൗണ്ടിലെത്തിച്ചത്. ചരിത്രത്തിൽ ഇന്ത്യയുടെ ഏറ്റവും മികച്ച പ്രകടനമായിരുന്നു പാരാലിമ്പിക്സിലേത്. അവനി ലെഖാരയാണ് ഷൂട്ടിം​ഗിൽ ഇന്ത്യക്ക് ആദ്യമായി സ്വർണം സമ്മാനിച്ചത്. 10 മീറ്റ‍‍ർ എയർ റൈഫിൾ SH1 വിഭാ​ഗത്തിലായിരുന്നു നേട്ടം. 2020 ടോക്കിയോയിൽ ഇന്ത്യയുടെ മെഡൽ നേട്ടം 19 ആയിരുന്നു. ഈ റെക്കോ‍ർഡാണ് പാരിസിൽ പഴങ്കഥയാക്കിയത്.

#WATCH | India’s #Paralympics2024 contingent returns to the country. Visuals outside Delhi airport.

India stood at the 18th position in the points table, with a total of 29 medals – 7 golds, 9 silvers and 13 bronze. pic.twitter.com/ra7GZOLf48

— ANI (@ANI) September 10, 2024

Tags: IndianRECEPTIONgivenwarmParalympians
Share
Tweet
SendShare

More News from this section

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

Latest News

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies