നീയേതു ശിൽപിയെ തേടുന്ന ചാരുത! ഹോട്ട് ആൻഡ് പർപ്പിൾ ലുക്കിൽ ഐശ്വര്യ ലക്ഷ്മി
മോഡേൺ ഔട്ട്ഫിറ്റിൽ അതിമനോഹരിയായി നടി ഐശ്വര്യ ലക്ഷ്മിയുടെ ഫോട്ടോഷൂട്ട്. പർപ്പിൾ നിറത്തിലുള്ള ലെഹങ്കയായിരുന്നു താരത്തിന്റെ വേഷം. ഒ റിംഗ് ഓപ്പൺ ഫ്രണ്ട് കട്ട് ബസ്റ്റിയർ ബ്ലൗസും ദുപ്പട്ടയും ...

