നീയേതു ശിൽപിയെ തേടുന്ന ചാരുത! ഹോട്ട് ആൻഡ് പർപ്പിൾ ലുക്കിൽ ഐശ്വര്യ ലക്ഷ്മി
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

നീയേതു ശിൽപിയെ തേടുന്ന ചാരുത! ഹോട്ട് ആൻഡ് പർപ്പിൾ ലുക്കിൽ ഐശ്വര്യ ലക്ഷ്മി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 12, 2025, 02:26 pm IST
Facebook
Twitter
WhatsAppTelegram

മോഡേൺ ഔട്ട്ഫിറ്റിൽ അതിമനോഹരിയായി നടി ഐശ്വര്യ ലക്ഷ്മിയുടെ ഫോട്ടോഷൂട്ട്. പർപ്പിൾ നിറത്തിലുള്ള ലെഹങ്കയായിരുന്നു താരത്തിന്റെ വേഷം. ഒ റിം​ഗ് ഓപ്പൺ ഫ്രണ്ട് കട്ട് ബസ്റ്റിയർ ‍ബ്ലൗസും ദുപ്പട്ടയും വേഷത്തിന്റെ മാറ്റ്കൂട്ടി. നേരത്തെയും താരം ​​ഗ്ലാമർ ഫോട്ടോഷൂട്ടുകൾ നടത്തിയിട്ടുണ്ട്. പുത്തൻ ചിത്രങ്ങൾ ഇൻസ്റ്റ​ഗ്രാമിലാണ് നടി പങ്കിട്ടത്. ഹണി റോസിന്റെ വിഷയം ഉണ്ടായതോടെ ചിത്രത്തിന് പോസ്റ്റീവ് കമൻ്റുകളാണ്
ഏറെയും ലഭിക്കുന്നത്. എന്നാൽ ചിലർ ഇതിനിടെ നടിയുടെ വസ്ത്രധാരണത്തെ വിമർശിച്ചും വന്നിട്ടുണ്ട്.

മലയാളത്തിൽ നടിയുടേതായി അവസാനം പുറത്തിറങ്ങിയ ചിത്രം ഹലോ മമ്മിയായിരുന്നു. ഷറഫുദ്ദീൻ നായകനായ ഹൊറർ കോമഡി ചിത്രത്തിന് മോശമല്ലാത്ത പ്രതികരണവും ലഭിച്ചിരുന്നു. തെന്നിന്ത്യൻ ഭാഷകളിലും ചുവടുറപ്പിക്കുന്ന ഐശ്വര്യ മണിരത്നത്തിന്റെ പൊന്നിയൻ സെൽവനിലും വിഷ്ണു വിശാലിനൊപ്പം ​ഗാട്ട ​ഗുസ്തിയിലും ശ്രേദ്ധയ പ്രകടനം കാഴ്ചവച്ചിരുന്നു. നടൻ വിശാലിനൊപ്പം ആക്ഷൻ എന്ന ചിത്രത്തിലൂടെയാണ് തമിഴിൽ അരങ്ങേറിയത്. മണിരത്നം-കമൽ ഹാസൻ ചിത്രമായ ത​ഗ് ലൈഫിലും നടി അഭിനയിക്കുന്നുണ്ട്.

 

View this post on Instagram

 

A post shared by Aishwarya Lekshmi (@aishu__)

“>

Tags: aiswaryaLakshmilookSuperglam
Share
Tweet
SendShare

More News from this section

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

‘കുടജാദ്രിയിൽ കുടികൊള്ളും’ പാട്ടിനു പിന്നിലെ ആ അറിയാക്കഥ; കെ എസ് ചിത്ര പാടിയത് കേട്ട് കൊതി തോന്നി യേശുദാസ് ചോദിച്ചുവാങ്ങിയ ഗാനം

പച്ചക്കറി കിറ്റുമായി മമിത ബൈജു, കൈയിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ്; ‘ഹലോ ഡിയർ’ സെക്കൻഡ് ലുക്ക് പോസ്റ്റർ വൈറൽ

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

വിവാഹശേഷമുള്ള ആദ്യ ഒരു വർഷം: പുതിയ വീട്ടിൽ വില്ലനാകുന്ന 5 പ്രശ്നങ്ങളും അവയ്‌ക്കുള്ള ലളിതമായ പരിഹാരങ്ങളും!

Latest News

ശബരിമല തീർത്ഥാടനത്തിന് റെയിൽവേയുടെ മുന്നൊരുക്കം; ഗേറ്റ്‌വേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies