Glasgow - Janam TV

Glasgow

ഹോക്കി പടിക്ക് പുറത്ത്? ഗ്ലാസ്‌ഗോ കോമൺവെൽത്തിൽ നിന്നും ഒഴിവാക്കിയേക്കും; ചെലവ് ചുരുക്കാനുള്ള നീക്കമെന്ന് റിപ്പോർട്ട്

ന്യൂഡൽഹി: 2026 ലെ ഗ്ലാസ്‌ഗോ കോമൺവെൽത്തിൽ നിന്ന് ഹോക്കി ഒഴിവാക്കിയേക്കും. ചെലവ് ചുരുക്കലിന്റെ ഭാഗമായാണ് ഗെയിംസിൽ നിന്നും ഹോക്കിയെ പുറന്തള്ളുന്നതെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ അന്താരാഷ്ട്ര ഹോക്കി ഫെഡറേഷനോ ...

‘ഇസ്രായേലിലെ ജനങ്ങൾ നിങ്ങളെ സ്‌നേഹിക്കുന്നു, വന്ന് എന്റെ പാർട്ടിയിൽ ചേരാമോ’ മോദിയോട് ഇസ്രയേൽ പ്രധാനമന്ത്രി

ഗ്ലാസ്‌ഗോ: 'നിങ്ങൾ ഇസ്രയേലിൽ വളരെ പ്രശസ്തനാണ്, വന്ന് എൻറെ പാർട്ടിയിൽ ചേരാമോ' പ്രധാനമന്ത്രി മോദിയോട് ഇസ്രയേൽ പ്രധാനമന്ത്രിയുടെ ചോദ്യം കേട്ട് ഞെട്ടിയിരിക്കുകയാണ് ലോകം. ഇരു രാഷ്ട്രനേതാക്കളും തമ്മിൽ ...

തലയുയർത്തി നരേന്ദ്രമോദി; ഗ്ലാസ്‌ഗോയിൽ ഉറ്റ സുഹൃത്തിന്റെ തോളിൽ കയ്യിട്ട് നടക്കാൻ ലോകനേതാക്കളുടെ മത്സരം; ഇത് ഭാരതം ലോകത്തിന് നൽകുന്ന സന്ദേശം.

നെഞ്ചുയർത്തി നരേന്ദ്രമോദി; ഗ്ലാസ്‌ഗോയിൽ ഉറ്റ സുഹൃത്തിന്റെ തോളിൽ കയ്യിട്ട് നടക്കാൻ ലോകനേതാക്കളുടെ മത്സരം; ഇത് ഭാരതം ലോകത്തിന് നൽകുന്ന സന്ദേശം. വിശ്വമാനവികത പ്രസംഗത്തിലല്ല പ്രവൃത്തിയിലെന്ന് വീണ്ടും തെളിയിച്ച് ...

കാലാവസ്ഥാ വ്യതിയാനം നേരിടാൻ ലോക രാജ്യങ്ങൾക്ക് മുൻപിൽ പഞ്ചാമൃത മന്ത്രവുമായി മോദി

ഗ്ലാസ്‌ഗോ: കാലാവസ്ഥാ വ്യതിയാനം നേരിടാൻ ലോകരാജ്യങ്ങൾക്ക് മുൻപിൽ പഞ്ചാമൃത മന്ത്രവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ഗ്ലാസ്‌ഗോയിൽ നടന്ന നിർണായക കാലാവസ്ഥാ ഉച്ചകോടിക്കിടെയാണ് ഇന്ത്യ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന അഞ്ച് അമൃതുകൾ ...

യുവത്വം ശക്തമായി രംഗത്തുവരണം; ലോകരാഷ്‌ട്രങ്ങളുടെ കാലാവസ്ഥാ അലംഭാവത്തിനെതിരെ സമ്മർദ്ദശക്തിയാകണം: ഗുട്ടാറസ്

ന്യൂയോർക്ക്: ആഗോളതലത്തിൽ കാലാവസ്ഥാ വ്യതിയാന പ്രതിരോധത്തിനായി യുവസമൂഹം അവസരത്തിനൊത്തുയരണമെന്ന ആഹ്വാനവുമായി ഐക്യരാഷ്ട്രസഭ. ഗ്ലാസ്‌ഗോയിലെ കാലാവസ്ഥാ ഉച്ചകോടിയുടെ പശ്ചാത്തലത്തിലാണ് സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടാറസിന്റെ ആഹ്വാനം. ലോകരാഷ്ട്രങ്ങൾ കാലാവസ്ഥാ ...

മോദി ഭാരതത്തിന്റെ രത്‌നം; കാലാവസ്ഥാ ഉച്ചകോടിയിൽ പങ്കെടുക്കാനെത്തിയ പ്രധാനമന്ത്രിയെ പാട്ടുപാടി എതിരേറ്റ് ബ്രിട്ടണിലെ ഇന്ത്യൻ സമൂഹം

എഡിൻബർഗ് : 26ാമത് കോപ്പ് കാലാവസ്ഥാ ഉച്ചകോടിയിൽ പങ്കെടുക്കാനായി ഗ്ലാസ്‌കോവിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയെ എതിരേറ്റ് ബ്രിട്ടനിലെ ഇന്ത്യൻ സമൂഹം. മോദി ഹെ ഭാരത് കാ ഗെഹ്ന ( ...