കാലാവസ്ഥാ വ്യതിയാനം നേരിടാൻ ലോക രാജ്യങ്ങൾക്ക് മുൻപിൽ പഞ്ചാമൃത മന്ത്രവുമായി മോദി
Sunday, October 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കാലാവസ്ഥാ വ്യതിയാനം നേരിടാൻ ലോക രാജ്യങ്ങൾക്ക് മുൻപിൽ പഞ്ചാമൃത മന്ത്രവുമായി മോദി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 2, 2021, 10:05 am IST
Facebook
Twitter
WhatsAppTelegram

ഗ്ലാസ്‌ഗോ: കാലാവസ്ഥാ വ്യതിയാനം നേരിടാൻ ലോകരാജ്യങ്ങൾക്ക് മുൻപിൽ പഞ്ചാമൃത മന്ത്രവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ഗ്ലാസ്‌ഗോയിൽ നടന്ന നിർണായക കാലാവസ്ഥാ ഉച്ചകോടിക്കിടെയാണ് ഇന്ത്യ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന അഞ്ച് അമൃതുകൾ (നിർദ്ദേശങ്ങൾ) അടങ്ങിയ പഞ്ചാമൃതം പ്രധാനമന്ത്രി പ്രഖ്യാപിച്ചത്.

ഫോസിൽ ഇതര ഇന്ധനക്ഷമത 2030 ഓടെ 500 മെഗാവാട്ടായി ഉയർത്തുമെന്നതാണ് ആദ്യനിർദ്ദേശം. 2030 ഓടെ രാജ്യത്തിന്റെ ഊർജ്ജ ആവശ്യങ്ങളുടെ അൻപത് ശതമാനം പരിവർത്തിത ഊർജ്ജസ്രോതസുകളിൽ നിന്ന് സ്വായത്തമാക്കുമെന്നാണ് രണ്ടാമത്തെ നിർദ്ദേശം. ഇന്ന് മുതൽ 2030 വരെ ഇന്ത്യയിൽ ഉണ്ടാകുമെന്ന് കരുതുന്ന കാർബൺ വാതക പുറന്തളളൽ ഒരു ബില്യൻ ടൺ (100 കോടി ടൺ) കുറയ്‌ക്കുമെന്നതാണ് മൂന്നാമത്തെ പ്രഖ്യാപനം.

ഇന്ത്യൻ സമ്പദ് വ്യവസ്ഥയിൽ 2030 ഓടെ കാർബൺ ഉപഭോഗം 45 ശതമാനമാക്കി കുറയ്‌ക്കുമെന്നതാണ് നാലാമത്തെ നിർദ്ദേശം. 2070 ഓടെ രാജ്യം നെറ്റ് സീറോ ലക്ഷ്യം കൈവരിക്കുമെന്നതാണ് അഞ്ചാമതായി പ്രധാനമന്ത്രി മുന്നോട്ടുവെച്ചത്.

ലൈഫ് എന്ന ഒറ്റവാക്കിലുളള മുന്നേറ്റമാണ് കാലാവസ്ഥാ വ്യതിയാനം നേരിടാനുളള ഊർജ്ജമായി ലോകത്തിന് മുൻപിൽ താൻ അവതരിപ്പിക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. LIFE എന്നാൽ ലൈഫ് സ്‌റ്റൈൽ ഫോർ എൻവയോൺമെന്റ് (പ്രകൃതിക്ക് വേണ്ടിയുളള ജീവിതചര്യ) എന്നായിരുന്നു പ്രധാനമന്ത്രി ഇതിന് നൽകിയ നിർവ്വചനം. കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന വെല്ലുവിളികളെ നേരിടാൻ ഗ്ലാസ്‌ഗോ ഉച്ചകോടി നിർണായകമാകുമെന്നാണ് ലോകരാജ്യങ്ങളും പരിസ്ഥിതിവാദികളും വിലയിരുത്തുന്നത്.

പ്രകൃതിയോട് ഇണങ്ങി ജീവിക്കുന്നതിന് പ്രാധാന്യം നൽകണമെന്നും പല മേഖലകളിലും പരമ്പരാഗത രീതികളിലേക്ക് തിരിച്ചുപോകേണ്ടതുണ്ടെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടിരുന്നു.

Tags: Narendra ModiClimate ChangeGlasgowcop 26 summit
Share
Tweet
SendShare

More News from this section

‘പ്രാർഥിക്കാനാണ് എഴുന്നേറ്റതെന്ന് കരുതി; പിന്നാലെ തലയ്‌ക്ക് അടിയേറ്റു, കോക്പിറ്റ് അവൻ വലിച്ചടച്ചു’; അതിഭീകരമായ നിമിഷങ്ങൾ വിവരിച്ച് ക്യാപ്റ്റൻ സ്മിത് മച്ഛാർ

പാകിസ്ഥാൻ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി ശക്തമായ താക്കീത് നൽകി ഇന്ത്യ; നുഴഞ്ഞുകയറ്റത്തിൽ മയക്കുമരുന്ന് കടത്ത് സംഘങ്ങൾക്ക് പങ്കെന്ന് വിദേശകാര്യ മന്ത്രാലയം

കന്നുകാലി വളര്‍ത്തലിന് സഹകരണ മേഖലയുടെ കരുത്ത്; ബയോഗ്യാസ് മുതല്‍ വിപണനം വരെ സമ്പൂര്‍ണ സംവിധാനം: അമിത് ഷാ

43-ാം നിലയുടെ ബാല്‍ക്കണിയില്‍ നിന്ന് ചാടി 35കാരന്‍; രക്ഷിക്കാന്‍ ശ്രമിച്ചിട്ടും ജീവന്‍ രക്ഷിക്കാനായില്ല

‘അസാധാരണ ധൈര്യം, ശാരീരികവും മാനസികവുമായ കരുത്ത്’; ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ പ്രശംസിച്ച് വ്യോമസേനാ മേധാവി എ.പി. സിംഗ്

സ്മിത് മച്ചാറിനെ വെട്ടിയത് കോക്പിറ്റിലെ ‘കോടാലി’ കൊണ്ട്; ഫ്ലൈദുബായ് വിമാനത്തിലേത്  ‘ഭീകരാക്രമണം’ എന്ന് യുഎഇ; അൽഹമ്മാമിയുടെ തീവ്രവാദ ബന്ധവും അന്വേഷിക്കുന്നു

Latest News

‘ആ ധീരനെ അഭിനന്ദിക്കാൻ ഒരു അരവാക്കെങ്കിലും പറയാൻ എന്താ മടി; എന്നാൽ ആ ജിഹാദിയുടെ ഒരു ചിത്രം കിട്ടിയിരുന്നെങ്കിൽ ഉറൂസിന് ആനപ്പുറത്തേറ്റുമായിരുന്നു’: ശശികല ടീച്ചർ

‘പുരുഷൻമാർക്കൊപ്പം ജോലി ചെയ്താൽ വിശ്വാസികളായ സ്ത്രീകൾ വഴിതെറ്റും’; സോഷ്യൽ മീഡിയയിൽ അൽഖ്വയ്ദ ഭീകരൻമാരുടെ ചിത്രങ്ങൾ; ഹമാം അൽ ഹമ്മാമിയുടെ കൂടുതൽ വിവരങ്ങൾ പുറത്ത്

‘ഓസ്ട്രേലിയയില്‍ ജോലി ശരിയാക്കാം’; വിശ്വസിപ്പിച്ച് 21 ലക്ഷം തട്ടി, യുവാവും യുവതിയും അറസ്റ്റില്‍

റഷ്യ-യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാന്‍ ഇന്ത്യയുടെ നിര്‍ദേശം; ‘ഏറ്റവും സമഗ്രമായത്’ എന്ന് യുക്രെയ്ന്‍

ഹോട്ടല്‍-ജ്യൂസ് സ്റ്റാള്‍ ലൈസന്‍സിന് 10,000 രൂപ കൈക്കൂലി; പിടിക്കപ്പെടാതിരിക്കാന്‍ ക്ലോസറ്റിലിട്ട് ഫ്‌ലഷ് ചെയ്തു; ക്ലോസറ്റ് പൊളിച്ച് തെളിവ് കണ്ടെത്തി വിജിലന്‍സ്; ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പിടിയില്‍

സ്വര്‍ണം നിലനിര്‍ത്തി, ഒളിമ്പിക് യോഗ്യതയും നേടി; മലേഷ്യയ്‌ക്കെതിരെ ഇന്ത്യയ്‌ക്ക് 5-1ന്റെ തകര്‍പ്പന്‍ ജയം

‘ധൈര്യത്തിനും ഉത്തരവാദിത്തബോധത്തിനും ഉന്നത മാതൃക’; പൈലറ്റ് സ്മിത് മച്ചാറിനെ സന്ദര്‍ശിച്ച് ദുബായ് കിരീടാവകാശി

ഐടി ജീവനക്കാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും സിനിമാ മേഖലയിലുള്ളവര്‍ക്കും എംഡിഎംഎ വില്‍പ്പന; ഫാഷന്‍ ഫോട്ടോഗ്രാഫര്‍ എക്‌സൈസ് പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies