GLEN MAXWELL - Janam TV
Monday, July 14 2025

GLEN MAXWELL

വിജയം കയ്യെത്തും ദൂരത്തായിരുന്നു, വരും മത്സരങ്ങളിൽ ബാറ്റർമാർ കൂടുതൽ ഉത്തരവാദിത്തം കാണിക്കണം;അഭ്യർത്ഥനയുമായി ഫാഫ് ഡുപ്ലെസിസ്

ഐപിഎല്ലിൽ ഈ സീസണിൽ നിരാശാജനകമായ തുടക്കമാണ് റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിന് ലഭിച്ചിരിക്കുന്നത്. ഇതുവരെ കളിച്ച നാല് മത്സരങ്ങളിൽ മൂന്നിലും ആർസിബി പരാജയപ്പെടുകയായിരുന്നു. ചെന്നൈ സൂപ്പർ കിംഗ്‌സ്, കൊൽക്കത്ത ...

ഗ്ലെൻ മാക്‌സ്‌വെല്ലിന്റെ ഒറ്റയാൾ പോരാട്ടം; ടി20 പരമ്പരയിലെ മൂന്നാം മത്സരത്തിൽ ഓസീസിന് ജയം

ഗുവാഹത്തി: ടി20 പരമ്പരയിലെ മൂന്നാം മത്സരത്തിൽ ഇന്ത്യയ്‌ക്കെതിരെ ഓസ്‌ട്രേലിയ്ക്ക് ജയം. ഇന്ത്യയുയർത്തിയ 223 റൺസ് വിജയലക്ഷ്യം നിശ്ചിത ഓവറിൽ ഓസീസ് മറികടക്കുകയായിരുന്നു. ഗ്ലെൻ മാക്‌സ്വെല്ലിന്റെ ഒറ്റയാൾ പോരാട്ടമാണ് ...

പരാജയത്തെ മായ്‌ക്കുന്ന സൗഹൃദങ്ങൾ…!ആശ്വസിപ്പിച്ച മാക്‌സിക്ക് ജഴ്‌സി സമ്മാനിച്ച് കോലി

ലോകകപ്പ് ഫൈനലിലെ പരാജയത്തിൽ ഉണ്ടായ നീറുന്ന സങ്കട കാഴ്ചകൾക്ക് മാത്രമായിരുന്നില്ല, ഇന്നലെ മോദി സ്റ്റേഡിയം സാക്ഷിയായത്. മനസ് നിറയ്ക്കുന്ന ചില സൗഹൃദ നിമിഷങ്ങളും ഇന്നലെ ആരാധകരുടെ ഹൃദയം കീഴടക്കി. ...

ഇരട്ട സെഞ്ച്വറി നേടി, പക്ഷെ എനിക്കുണ്ടായത് നഷ്ടം: ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ച് മാക്സ്വെല്ലിന്റെ പ്രതികരണം

അവിശ്വസനീയമായാണ് ഓസ്‌ട്രേലിയ ലോകകപ്പിന്റെ സെമി ഫൈനൽ പോരാട്ടത്തിന് ടിക്കറ്റെടുത്തത്. അഫ്ഗാനെ ഒറ്റയ്ക്ക് തകർത്ത ഗ്ലെൻ മാക്സ്വെല്ലിന്റെ തകർപ്പൻ പ്രകടനമാണ് ഇതിന് കാരണം. 128 പന്തിൽ മാക്സ്വെൽ നേടിയ ...

അസാധ്യ പ്രകടനം..!; എനിക്കോർമ്മ വരുന്നത് 1983-ലെ കളി; മാക്സ് വെല്ലിനെ കപിൽ ദേവിനോട് ഉപമിച്ച് രവി ശാസ്ത്രി

ബാറ്റർമാരുടെയും ബൗളർമാരുടെയും മന്ത്രികത നിറഞ്ഞ പോരാട്ടങ്ങൾക്കും അട്ടിമറി വിജയങ്ങൾക്കും ക്രിക്കറ്റ് മൈതാനങ്ങൾ സാക്ഷിയാകാറുണ്ട്. അത്തരത്തിലൊന്നായിരുന്നു അഫ്ഗാൻ- ഓസിസ് പോരാട്ടം. പരാജയത്തിന്റെ പടുകുഴിയിൽ വീണു എന്ന് വിചാരിച്ചിരുന്ന ഓസ്‌ട്രേലിയ, ...

സൂപ്പർ താരത്തിന് പരിക്ക്; ഇംഗ്ലണ്ടിനെതിരായ മത്സരം ഈ ഓസീസ് സൂപ്പർ താരത്തിന് നഷ്ടമായേക്കും

അഹമ്മദാബാദ്: ലോകകപ്പിൽ ഓസ്‌ട്രേലിയയ്ക്ക് തിരിച്ചടിയായി ഓൾ റൗണ്ടർ ഗ്ലെൻ മാക്‌സ്വെലിന്റെ പരിക്ക്. ഗോൾഫ് കോർട്ടിൽനിന്ന് മടങ്ങുന്നതിനിടെ കാൽതെറ്റി വീണായിരുന്നു താരത്തിന്റെ തലയ്ക്ക് പരിക്കേറ്റത്. പരിക്കേറ്റ വിവരവും അടുത്ത ...