മറക്കാനാകുമോ ആ ഒറ്റയാൾ പോരാട്ടം! മാക്‌സ്‌വെൽ വിരമിക്കൽ പ്രഖ്യാപിച്ചു
ഏകദിന ക്രിക്കറ്റിനോട് വിട പറഞ്ഞ് ഓസ്ട്രേലിയൻ സ്റ്റാർ ബാറ്റർ ഗ്ലെൻ മാക്‌സ്‌വെൽ. പരിക്കുകളാണ് താരത്തെ വിരമിക്കൽ തീരുമാനത്തിലേക്ക് നയിച്ചത്. 36-കാരൻ ടി20യിൽ തുടർന്നും കളിക്കും. ടെസ്റ്റിൽ നിന്ന് ...