മാക്‌സ്‌വെൽ ഇന്ത്യക്കായി ഒത്തുകളിച്ചു; ഓസ്ട്രേലിയൻ ജഴ്സിയിൽ ആർ.സി.ബിക്കായി ബാറ്റ് ചെയ്തു; കരച്ചിൽ തീരാതെ പാക് മീഡിയ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

മാക്‌സ്‌വെൽ ഇന്ത്യക്കായി ഒത്തുകളിച്ചു; ഓസ്ട്രേലിയൻ ജഴ്സിയിൽ ആർ.സി.ബിക്കായി ബാറ്റ് ചെയ്തു; കരച്ചിൽ തീരാതെ പാക് മീഡിയ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 7, 2025, 05:28 pm IST
Facebook
Twitter
WhatsAppTelegram

സ്വന്തം നാട്ടിൽ നടന്ന ചാമ്പ്യൻസ് ട്രോഫിയിൽ നിന്ന് ടീം ആദ്യ റൗണ്ടിൽ പുറത്തായതിന്റെ വിഷമം ഇനിയും പാകിസ്താൻ മാദ്ധ്യമങ്ങൾക്ക് മാറിയിട്ടില്ല. ഇന്ത്യ ഫൈനലിൽ എത്തിയതും ഫൈനൽ മത്സരം പാകിസ്താൻ വിട്ടതും അവർക്ക് സഹിക്കാനായിട്ടില്ല. ഇതിനിടെ പുത്തൻ വാദവുമായി എത്തിയിരിക്കുകയാണ് പാക് മീഡിയ. ​

ഗ്ലെൻ മാക്‌സ്‌വെൽ ഇന്ത്യക്കായി ഒത്തുകളിച്ചെന്നാണ് അവരുടെ വാദം. വിരാട് കോലിയുടെ ആർ.സി.ബിക്ക് വേണ്ടി കളിക്കുന്നത് പോലെയാണ് അദ്ദേഹത്തിന്റെ ഇന്നിം​ഗ്സ് തോന്നിയെന്നുമാണ് മാദ്ധ്യമപ്രവർത്തകൻ നസീമിന്റെ വാദം. അക്സർ പട്ടേലിനെ സിക്സിന് പറത്തിയ മാക്‌സ്‌വെൽ തൊട്ടടുത്ത പന്തിൽ ബൗൾഡാവുകയായിരുന്നു. അതേസമയം ആദ്യ ഇന്നിം​ഗ്സിൽ കോലിയുടെ ക്യാച്ച് മാക്‌സ്‌വെൽ മനഃപൂർവം നിലത്തിട്ടെന്നും അദ്ദേഹം ആരോപിച്ചു.

“ഇന്ന് എനിക്ക് തോന്നിയത് മാക്‌സ്‌വെൽ കോലിയുടെ ആർ.സി.ബിക്ക് വേണ്ടിയാണ് കളിച്ചതെന്ന്.അദ്ദേഹം പുറത്തായത് ഒരു അസാധാരണ പന്തിലായിരുന്നില്ല. അലക്സ് ക്യാരിയും സ്റ്റീവൻ സ്മിത്തും ഇന്നിം​ഗ്സിന് ഒരു അടിത്തറയിട്ടു. മാക്‌സ്‌വെല്ലിന് സ്കോർ 300 കടത്താമായിരുന്നു. എന്നിട്ട് കോലിയുടെ ക്യാച്ചും നിലത്തിട്ടു. ലാഭകരമായ ഐപിഎൽ കരാറാണ് അന്താരാഷ്‌ട്ര ക്രിക്കറ്റിനെ നിശ്ചലമാക്കുന്നത്”–നസീം പറഞ്ഞു.

According to Pakistan media “Maxwell ne match fix Kiya tha with India” 😹👍
RCB blood maxi 😭🙏 pic.twitter.com/mRXwafXIZU

— Wellu (@Wellutwt) March 7, 2025

Tags: GlennCT 2025FixingjournalistmaxwellpakistaniAccusesSemis
Share
Tweet
SendShare

More News from this section

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നാലുവര്‍ഷത്തെ ഇടവേളയ്‌ക്കുശേഷം തിരിച്ചുവരവ്; ഭുവനേശ്വറിന് വീണ്ടും ഇന്ത്യന്‍ ടീമില്‍ അവസരം; ടി20യില്‍ അര്‍ഷദീപിന് പകരക്കാരനായി എത്തും

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies