അടുത്ത നൂറ്റാണ്ടിൽ മരണത്തിന് കീഴടങ്ങുക 100 കോടി ജനങ്ങൾ; ഞെട്ടിക്കുന്ന പഠന റിപ്പോർട്ട്
ആഗോളതാപനം രണ്ട് ഡിഗ്രി സെൽഷ്യസ് കൂടി കൂടുകയാണെങ്കിൽ ഇനി വരുന്ന നൂറ്റാണ്ടിൽ ഏകദേശം 100 കോടി മനുഷ്യർ ഇതുകാരണം മരണപ്പെടുമെന്ന് പഠനം. എനർജീസ് ജേണലിൽ പ്രസിദ്ധീകരിച്ച പഠന ...

