ക്രിക്കറ്റിലെ ദൈവം ഇനി പുതിയ ഭാവത്തിൽ; ലോകകപ്പിന്റെ ആഗോള അംബാസിഡറായി സച്ചിൻ
ലോക ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കറിനെ ഏകദിന ലോകകപ്പിന്റെ ആഗോള അംബാസഡറായി തിരഞ്ഞെടുത്ത് ഐസിസി. ഏകദിനത്തിലെ ഏറ്റവും വലിയ റൺസ് സ്കോററും, എക്കാലത്തെയും മികച്ച താരങ്ങളിൽ ഒരാളുമായ ...

