ബംഗ്ലാദേശിലെ ഹിന്ദു വംശഹത്യ അവസാനിപ്പിക്കണം: ന്യൂയോർക്കിൽ എയർലൈൻ ബാനർ പറത്തി അമേരിക്കയിലെ ഹൈന്ദവ സംഘടനകൾ
ന്യൂയോർക്ക്: ബംഗ്ലാദേശിലെ ഹിന്ദു വംശഹത്യ തടയാൻ അടിയന്തര ആഗോള നടപടി ആവശ്യപ്പെട്ട് അമേരിക്കയിലെ ഹിന്ദു സംഘടനകൾ. ബംഗ്ലാദേശിലെ ഹിന്ദുക്കൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് അവർ ന്യൂയോർക്കിലെ ഹഡ്സൺ നദിക്ക് ...