Global south - Janam TV
Friday, November 7 2025

Global south

‘ഗ്ലോബൽ സൗത്ത്’ ഇരട്ടത്താപ്പുകളുടെ ഇരയാവുന്നു; ആഗോള സ്ഥാപനങ്ങളിൽ വ്യക്തമായ പ്രാതിനിധ്യം നൽകണം: ബ്രിക്സ് ഉച്ചകോടിയിൽ പ്രധാനമന്ത്രി

റിയോ ഡീ ജനീറോ: കാലാവസ്ഥാ ധനസഹായം, സുസ്ഥിര വികസനം, സാങ്കേതികവിദ്യാ ലഭ്യത എന്നീ മേഖലകളിൽ നാമമാത്രമായ പ്രതിനിധ്യമാണ് ഗ്ലോബൽ സൗത്തിന് ലഭിച്ചിരിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പതിനേഴാമത് ബ്രിക്സ് ...

സംഘർഷങ്ങൾ ഗ്ലോബൽ സൗത്തിനെ പ്രതികൂലമായി ബാധിക്കുന്നു; ഓരോ രാജ്യവും മറ്റൊരു രാജ്യത്തിന്റെ പരമാധികാരത്തെ അംഗീകരിച്ച് മുന്നോട്ട് പോകണമെന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി: ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി നടക്കുന്ന സംഘർഷങ്ങൾ ഗ്ലോബൽ സൗത്തിനേയും പ്രതികൂലമായി ബാധിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വിയറ്റ്‌നാമിൽ നടന്ന ഈസ്റ്റ്-ഏഷ്യ ഉച്ചകോടിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ...

ആഗോള പൈതൃക സംരക്ഷണം രാജ്യത്തിന്റെ ഉത്തരവാദിത്തം, വേൾഡ് ഹെറിറ്റേജ് സെന്ററിന് ഇന്ത്യ ഒരു മില്യൺ ഡോളർ സംഭാവന നൽകുമെന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി: ദക്ഷിണേഷ്യൻ രാജ്യങ്ങളുടെ പൈതൃക സംരക്ഷണത്തിന് യുനെസ്‌കോ വേൾഡ് ഹെറിറ്റേജ് സെന്ററിലേക്ക് ഇന്ത്യ ഒരു മില്യൺ ഡോളർ സംഭാവന നൽകുമെന്ന് പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ആഗോള പൈതൃക ...

ജി 7 ഉച്ചകോടിയിൽ ഗ്ലോബൽ സൗത്ത് രാജ്യങ്ങൾക്ക് വേണ്ടി ശബ്ദമുയർത്തി പ്രധാനമന്ത്രി; മുൻഗണന നൽകേണ്ടത് ആഫ്രിക്കയ്‌ക്കെന്നും നരേന്ദ്രമോദി

റോം: ആഗോള അസ്ഥിരതയുടെയും സംഘർഷങ്ങളുടെയും കെടുതികൾ അനുഭവിക്കുന്നവരാണ് ഗ്ലോബൽ സൗത്ത് എന്ന് വിളിക്കപ്പെടുന്ന വികസ്വര രാജ്യങ്ങളെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഗ്ലോബൽ സൗത്ത് രാജ്യങ്ങളുടെ ആശങ്കകളും മുൻഗണനയും ആഗോളതലത്തിൽ ...

ഗ്ലോബൽ സൗത്ത് എന്നും ഇവിടെ തന്നെയുണ്ടായിരുന്നു; പക്ഷെ തങ്ങളുടെ ശബ്ദം ലോകം കേട്ടുതുടങ്ങിയത് ഇപ്പോഴാണ്: പ്രധാനമന്ത്രി

ന്യൂഡൽഹി: ഭൂമിശാസ്ത്രപരമായി ഗ്ലോബൽ സൗത്ത് നിലനിന്നിരുന്നുവെങ്കിലും ഇപ്പോഴാണ് അതിന്റെ ശബ്ദം ലോകം കേട്ടുതുടങ്ങിയതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഗ്ലോബൽ സൗത്തിന്റെ ശബ്ദം ആഗോളതലത്തിൽ അംഗീകരിക്കാൻ തുടങ്ങിയത് തങ്ങളുടെ കൂട്ടായ ...