ഗ്ലോബൽ സൗത്ത് എന്നും ഇവിടെ തന്നെയുണ്ടായിരുന്നു; പക്ഷെ തങ്ങളുടെ ശബ്ദം ലോകം കേട്ടുതുടങ്ങിയത് ഇപ്പോഴാണ്: പ്രധാനമന്ത്രി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഗ്ലോബൽ സൗത്ത് എന്നും ഇവിടെ തന്നെയുണ്ടായിരുന്നു; പക്ഷെ തങ്ങളുടെ ശബ്ദം ലോകം കേട്ടുതുടങ്ങിയത് ഇപ്പോഴാണ്: പ്രധാനമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 17, 2023, 12:17 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ഭൂമിശാസ്ത്രപരമായി ഗ്ലോബൽ സൗത്ത് നിലനിന്നിരുന്നുവെങ്കിലും ഇപ്പോഴാണ് അതിന്റെ ശബ്ദം ലോകം കേട്ടുതുടങ്ങിയതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഗ്ലോബൽ സൗത്തിന്റെ ശബ്ദം ആഗോളതലത്തിൽ അംഗീകരിക്കാൻ തുടങ്ങിയത് തങ്ങളുടെ കൂട്ടായ പ്രയത്‌നത്തിന്റെ ഫലമായാണ്. 100 ലധികം രാജ്യങ്ങളുടെ കൂട്ടായ്മയാണിത്. നമ്മുടെ മുൻഗണനകളെല്ലാം ഒരേ കാര്യങ്ങളാണെന്നും പ്രധാനന്ത്രി ചൂണ്ടിക്കാട്ടി. വോയ്‌സ് ഓഫ് ഗ്ലോബൽ സൗത്ത് ഉച്ചകോടിയുടെ രണ്ടാംഘട്ട സെഷൻ ഉദ്ഘാടനം ചെയ്യുന്നതിനിടെയായിരുന്നു നരേന്ദ്രമോദിയുടെ പരാമർശം. വെർച്ച്വലായിട്ടായിരുന്നു ഉച്ചകോടിയിൽ പ്രധാനമന്ത്രി പങ്കെടുത്തത്.

2023 ജനുവരിയിലായിരുന്നു വോയ്‌സ് ഓഫ് ഗ്ലോബൽ സൗത്തിന്റെ ആദ്യ സെഷൻ ഇന്ത്യ സംഘടിപ്പിച്ചത്. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലായി ഇരുന്നൂറിലധികം ജി20 യോഗങ്ങൾ നടന്നു. ഗ്ലോബൽ സൗത്തിന്റെ ആവശ്യങ്ങൾക്കായിരുന്നു തങ്ങൾ പ്രാധാന്യവും മുൻഗണനയും നൽകിയത്. ഇന്ത്യയുടെ പ്രയത്‌നത്തിന്റെ ഫലമായി ആഫ്രിക്കയ്‌ക്ക് ജി20യിൽ സ്ഥിരാംഗത്വം ലഭിച്ചുവെന്നത് ചരിത്ര നിമിഷമായിരുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഗ്ലോബൽ സൗത്തുംഗ്ലോബൽ നോർത്തും തമ്മിലുള്ള വേർതിരിവിന് ആക്കം കൂട്ടാൻ പുതിയ ടെക്‌നോളജികൾ കാരണമാകരുതെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. ഇത് ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ കാലമാണ്. ഉത്തരവാദിത്തത്തോടെ സാങ്കേതികവിദ്യയെ ഉപയോഗിക്കാൻ നാമോരോരുത്തരും തയ്യാറാകണം. ഇക്കാര്യത്തിൽ കൂടുതൽ ചർച്ചകൾക്കായി അടുത്ത മാസം ആർട്ടിഫിഷ്യൽ ഗ്ലോബൽ പാർട്‌നർഷിപ്പ് ഉച്ചകോടി ഇന്ത്യ സംഘടിപ്പിക്കും ഡിസംബർ 12-14 തീയതികളിലായി ന്യൂഡൽഹിയിൽ വച്ച് ഉച്ചകോടി നടക്കും. നിർമ്മിത ബുദ്ധിയുടെ നിർണ്ണായകമായ വശങ്ങളെക്കുറിച്ച് ഉച്ചകോടി വിശദമായി ചർച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

 

Tags: IndiaGlobal southNarendra Modi
ShareTweetSendShare

More News from this section

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

Latest News

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies