തെരഞ്ഞെടുപ്പ് സമയത്ത് മാത്രം ഗോവയിൽ കണ്ടുവരുന്ന ആളാണ് രാഹുൽ ഗാന്ധി; കോൺഗ്രസിനെ രൂക്ഷമായി വിമർശിച്ച് ബിജെപി നേതാവ് സി.ടി രവി
പനാജി: രാഹുൽ ഗാന്ധിയ്‌ക്കെതിരെ തുറന്നടിച്ച് ബിജെപി നേതാവ് സി.ടി രവി. ഗോവയിൽ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി വീടുവീടാന്തരമുള്ള പ്രചാരണത്തിനിടെയാണ് രവിയുടെ പ്രതികരണം. രാഹുൽ ഗാന്ധി ഒരു ...




