ഗോവൻ ഇൻക്വിസിഷൻ; ചരിത്രത്തിലെ ഏറ്റവും വലിയ മതദ്രോഹവിചാരണ; പോർച്ചുഗീസുകാരുടെ വംശഹത്യ ഭയന്ന് ഓടിപ്പോന്നവർ ഇവിടെ കേരളത്തിലുണ്ട്: സായ് ദീപക്
കോളനിവത്കരണത്തിനായി ഇന്ത്യയിലെത്തിയ വൈദേശിക ശക്തികൾ ഇവിടെ ബാക്കിവച്ചത് എന്തുതരം സ്വാതന്ത്ര്യമാണ്? കേവലം ഭൂമിശാസ്ത്രപരമായ സ്വാതന്ത്ര്യം മാത്രമാണോ ഇവിടെ അവശേഷിപ്പിച്ചത്? ഇന്ത്യയുടെ നാഗരികത, പ്രബുദ്ധത, സംസ്കാരം എന്നിവയെല്ലാം മലീമസമാക്കിയാണോ ...

