ആത്മനിർഭർ ഭാരതം; അമൂല്യയും അക്ഷയും ; ഇന്ത്യൻ കോസ്റ്റ് ഗാർഡിനായി രണ്ട് അതിവേഗ പട്രോൾ വെസലുകൾ പുറത്തിറക്കി ജിഎസ്എൽ
പനാജി: തദ്ദേശീയമായി നിർമിച്ച രണ്ട് അതിവേഗ പട്രോൾ വെസലുകൾ പുറത്തിറക്കി ഗോവ ഷിപ്പ്യാർഡ് ലിമിറ്റഡ്. ഇന്ത്യൻ കോസ്റ്റ് ഗാർഡിനായി രൂപകൽപ്പന ചെയ്ത കപ്പലുകളാണ് പുറത്തിറക്കിയത്. നൂതന സാങ്കേതികവിദ്യയും ...

