ആത്മനിർഭർ ഭാരതം; അമൂല്യയും അക്ഷയും ; ഇന്ത്യൻ കോസ്റ്റ് ഗാർഡിനായി രണ്ട് അതിവേഗ പട്രോൾ വെസലുകൾ പുറത്തിറക്കി ജിഎസ്എൽ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ആത്മനിർഭർ ഭാരതം; അമൂല്യയും അക്ഷയും ; ഇന്ത്യൻ കോസ്റ്റ് ഗാർഡിനായി രണ്ട് അതിവേഗ പട്രോൾ വെസലുകൾ പുറത്തിറക്കി ജിഎസ്എൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 5, 2025, 11:41 pm IST
Facebook
Twitter
WhatsAppTelegram

പനാജി: തദ്ദേശീയമായി നിർമിച്ച രണ്ട് അതിവേഗ പട്രോൾ വെസലുകൾ പുറത്തിറക്കി ഗോവ ഷിപ്പ്‌യാർഡ് ലിമിറ്റഡ്. ഇന്ത്യൻ കോസ്റ്റ് ഗാർഡിനായി രൂപകൽപ്പന ചെയ്ത കപ്പലുകളാണ് പുറത്തിറക്കിയത്. നൂതന സാങ്കേതികവിദ്യയും മികച്ച പ്രവർത്തനവും കാഴ്ച വയ്‌ക്കുന്ന ഈ കപ്പലുകൾ ഗോവ ഷിപ്പ്‌യാർഡിന്റെ ജൈത്ര യാത്രയെ ചൂണ്ടിക്കാട്ടുന്നതാണെന്ന് സിഎംഡി ബ്രജേഷ് കുമാർ ഉപാധ്യായ പറഞ്ഞു.

” ഗോവ ഷിപ്പ്‌യാർഡ് ലിമിറ്റ് അതിവേഗം വളരുകയാണ്. പുതിയ നിർമാണ പ്രവർത്തനങ്ങളിലൂടെ മൊത്ത വരുമാനം വർദ്ധിച്ചു. തദ്ദേശീയമായി കപ്പലുകൾക്കാവശ്യമായ വസ്തുക്കൾ നിർമിക്കുന്നതിലൂടെ ഇന്ത്യയുടെ മുൻനിര കപ്പൽ നിർമാതാക്കളിൽ ഒരു കമ്പനിയായി മാറാൻ ഗോവ ഷിപ്പ്‌യാർഡ് ലിമിറ്റിന് സാധിക്കും.”- ജിഎസ്എൽ സിഎംഡി ബ്രജേഷ് കുമാർ ഉപാധ്യായ പറഞ്ഞു.

അമൂല്യ, അക്ഷയ് എന്നീ പേരുകളാണ് കപ്പലുകൾക്ക് നൽകിയിരിക്കുന്നത്. അഥർവവേദത്തിന്റെ മന്ത്രോച്ഛാരണത്തോടെ സജീവ് കുമാർ ഐഎഎസിന്റെ സാന്നിധ്യത്തിൽ വന്ദന അഗർവാളാണ് വെസലുകൾ പുറത്തിറക്കിയത്. ഐജി എച്ച് കെ ശർമ്മ തുടങ്ങി പ്രതിരോധ മേഖലയിലെയും നാവിക സേനയിലെയും വിശിഷ്ട വ്യക്തികളും ലോഞ്ചിൽ പങ്കെടുത്തു.

പ്രതിരോധ മേഖലയിൽ ആത്മനിർഭര ഭാരതം എന്ന സന്ദേശം സാക്ഷാത്കരിക്കുന്നതാണ് കപ്പലുകളുടെ നിർമാണം. 2024 ഒക്ടോബറിൽ ഇതേ ശ്രേണിയിലുള്ള രണ്ട് കപ്പലുകളും ജിഎസ്എൽ പുറത്തിറക്കിയിരുന്നു. 52 മീറ്റർ നീളവും 8 മീറ്റർ വീതിയും 320 ടൺ ഭാരവുമുള്ള ഈ കപ്പലുകൾ ദ്വീപ് പ്രദേശങ്ങൾ നിരീക്ഷിക്കുന്നതിനും അവയുടെ സംരക്ഷണം ഉറപ്പുവരുത്തുന്നതിനും കോസ്റ്റ് ഗാർഡിന് മുതൽക്കൂട്ടായി പ്രവർത്തിക്കും.

Tags: indian coast guardGoa Shipyard Ltd
Share
Tweet
SendShare

More News from this section

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies