gobardhan scheme - Janam TV

gobardhan scheme

രാജ്യത്ത് ബയോഗ്യാസ് വിപ്ലവത്തിന് തുടക്കം; 23,731 കോടിയുടെ ‘ഗോവര്‍ധന്‍’ പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

ന്യൂഡല്‍ഹി: രാജ്യത്ത് ശുദ്ധ ഊര്‍ജ ഉല്‍പ്പാദനം വര്‍ധിപ്പിക്കാനും ഇന്ധന ഇറക്കുമതിയിലുള്ള ആശ്രിതത്വം കുറയ്ക്കാനും ലക്ഷ്യമിട്ട് 23,731 കോടി രൂപയുടെ 'ഗോവര്‍ധന്‍'പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി. പ്രധാനമന്ത്രി ...