ടാറ്റ മുതൽ ടിവിഎസ് വരെ! സ്വാതന്ത്ര്യത്തിന് മുമ്പ് ആരംഭം; ഇന്നും ലോകത്തിന്റെ നെറുകയിലുള്ള 7 ഇന്ത്യൻ കമ്പനികൾ; വിശദാംശങ്ങൾ
78ാം സ്വതന്ത്ര്യദിനം ആഘോഷിക്കുമ്പോൾ ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ്വ്യവസ്ഥയായി ഭാരതം മാറി. ഇന്ത്യൻ സമ്പദ്വ്യവസ്ഥയുടെ വളർച്ചയിൽ ബിസിനസ്സ് ലോകത്തിന് വലിയ പങ്കുണ്ട്. ദീർഘവിക്ഷണമുള്ള ക്രാന്തദർശികളായ വ്യവസായികൾ ...


