ആത്മീയതനേടി യാത്ര, 2 പെൺമക്കളുമായി ഗുഹയിൽ താമസം; കർണാടകയിലെ ഉൾവനത്തിൽ നിന്നും റഷ്യൻ യുവതിയെയും മക്കളെയും കണ്ടെത്തി
ബെംഗളൂരു: രണ്ട് പെൺമക്കളുമായി ഉൾവനത്തിലെ ഗുഹയിൽ താമസിച്ചുവരികയായിരുന്ന റഷ്യൻ യുവതിയെ കണ്ടെത്തി. കർണാടകയിലെ ഗോകർണയിലുള്ള രാമതീർത്ഥ കുന്നിന് മുകളിൽ നിന്നാണ് യുവതിയെയും മക്കളെയും കണ്ടെത്തിയത്. കുന്നിന് മുകളിൽ ...