അവധിക്കാലം എവിടെ ചെലവഴിക്കും എന്നാലോചിക്കുകയാണോ? എന്നാൽ ഈ സ്ഥലങ്ങളിലേക്ക് വിട്ടോളൂ..
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അവധിക്കാലം എവിടെ ചെലവഴിക്കും എന്നാലോചിക്കുകയാണോ? എന്നാൽ ഈ സ്ഥലങ്ങളിലേക്ക് വിട്ടോളൂ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 4, 2023, 11:44 am IST
FacebookTwitterWhatsAppTelegram

യാത്രകൾ പലപ്പോഴും നമുക്ക് പുതിയ കാര്യങ്ങൾ പഠിപ്പിച്ചു തരാനും മനസിനും ശരീരത്തിനും ഉന്മേഷം പകരാനും സഹായിക്കുന്നു. യാത്രകൾ ഇഷ്ടപ്പെടുന്നവരാണ് നിങ്ങൾ എങ്കിൽ അവധിക്കാലം ഈ സ്ഥലങ്ങൾക്കൊപ്പം ആഘോഷിക്കാം. വേഗം ബാഗ് പാക്ക് ചെയ്യാൻ തയ്യാറായിക്കോളൂ, ഇന്ത്യയിൽ കണ്ടിരിക്കേണ്ട ചില സ്ഥലങ്ങൾ ഇവയാണ്..

ഗോകർണം

കർണാടകയിലെ ഗോകർണം യാത്രാപ്രേമികൾക്ക് തിരഞ്ഞെടുക്കാവുന്ന മികച്ച ഒരു ഇടമാണ്. അതിമനോഹരമായ കടൽത്തീരങ്ങൾ, പുരാതന ക്ഷേത്രങ്ങൾ എന്നിവയ്‌ക്കും ശാന്തമായ അന്തരീക്ഷത്തിനും പ്രകൃതി സൗന്ദര്യത്തിനും പേരുകേട്ട ഗോകർണം ഈ അവധിക്കാലം സുന്ദരമാക്കാൻ നിങ്ങളെ സഹായിക്കുന്നു.

ഹംപി

കർണാടകയിലെ തന്നെ മറ്റൊരു സ്ഥലമാണ് ഹംപി. സാംസ്‌കാരികവും ചരിത്രവുമായി ബന്ധപ്പെട്ട കാര്യങ്ങൾ കൂടുതൽ അറിയാൻ ആഗ്രഹിക്കുന്നവർക്ക് തിരഞ്ഞെടുക്കാവുന്ന മികച്ച ഒരു സ്ഥലമാണ് ഹംപി. വിജയനഗര സാമ്രാജ്യത്തിന്റെ അവശേഷിപ്പുകൾ നമുക്ക് ഇവിടെ കാണാം.

ഗണ്ടിക്കോട്ട

ഇന്ത്യയിലെ ഗ്രാൻഡ് കാന്യോൺ എന്നറിയപ്പെടുന്ന ആന്ധ്രാപ്രദേശിലെ ഗണ്ടിക്കോട്ട നിങ്ങളെ സ്വാഗതം ചെയ്യുന്നു. പുരാതന കാലത്തെ കോട്ടകളാലും ക്ഷേത്രങ്ങളാലും ചുറ്റപ്പെട്ടിരിക്കുന്ന സ്ഥലമാണ് ഇത്. ഇവിടെ എത്തിയാൽ ചരിത്രത്തിന്റെ ശേഷിപ്പുകൾ കണ്ട് നിങ്ങളുടെ യാത്ര സുന്ദരമാക്കാം.

പാടാൻ

സമ്പന്നമായ പൈതൃകത്തിനും അതിമനോഹരമായ കരകൗശല വസ്തുക്കൾക്കും പേരുകേട്ട സ്ഥലമാണ് ഗുജറാത്തിലെ പാടാൻ. യുനെസ്‌കോയുടെ പൈതൃക പട്ടികയിൽ ഇടം നേടിയ റാണി കി വാവ് എന്ന ചരിത്ര നിർമ്മിതിയും ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്.

Tags: hampiSUBTravel newsgokarna
ShareTweetSendShare

More News from this section

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

Latest News

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies