വന്നാൽ കാല് വെട്ടും, ഭൂമിക്ക് മുകളിൽ വെച്ചേക്കില്ല’; കെഎസ് യു തൃശൂർ ജില്ലാ സെക്രട്ടറിക്ക് നേരെ വധഭീഷണിയുമായി ജില്ലാ പ്രസിഡൻ്റ്, ഓഡിയോ പുറത്ത്
തൃശൂർ: കെഎസ് യു തൃശൂർ ജില്ലാ കമ്മിറ്റിയിൽ തർക്കങ്ങളും ചേരിപ്പോരും രൂക്ഷമാകുന്നു. കെഎസ് യു തൃശൂർ ജില്ലാ സെക്രട്ടറി വിഷ്ണു നെടുങ്ങാട്ടിന് നേരെ വധഭീഷണിയുമായി ജില്ലാ പ്രസിഡൻ്റ് ...

