ഭാരതീയ സംസ്കാരത്തിൽ സുപ്രധാന പങ്ക്; രാംലല്ലയ്ക്ക് ശോഭ പകരാൻ ’24 കാരറ്റ് സ്വർണ ലൈറ്റ്’; രാമക്ഷേത്രത്തിൽ പ്രകാശിക്കുന്നത് 3000-ത്തോളം ലൈറ്റുകൾ
വാസ്തുവിദ്യയുടെ വിസ്മയമായ രാമക്ഷേത്രത്തിലെ ഓരോ കാര്യങ്ങളിലും ആ വിസ്മയം പ്രകടമാണ്. വിവിധ ഭാഗങ്ങളുടെ പ്രകാശത്തിന്റെ ആവശ്യകത അറിഞ്ഞാണ് ക്ഷേത്രത്തിൽ ലൈറ്റുകൾ ക്രമീകരിച്ചിരിക്കുന്നത്. ലോകോത്തര നിലവാരത്തിലുള്ള ലൈറ്റിംഗ് ഇഫക്റ്റ് ...

