മുക്കുപണ്ടം പണയം വെച്ച് അഞ്ച് ലക്ഷത്തോളം രൂപ തട്ടി; രണ്ട് ബാങ്കുകളിൽ തട്ടിപ്പ്, ഏമങ്ങാട് സ്വദേശി അസ്കർ വണ്ടൂർ പോലീസിന്റെ പിടിയിൽ
മലപ്പുറം: വിവിധ ബാങ്കുകളിൽ മുക്കുപണ്ടം പണയം വെച്ച് അഞ്ച് ലക്ഷത്തോളം രൂപ തട്ടിയെന്ന കേസിൽ പ്രതി അറസ്റ്റിൽ. ഏമങ്ങാട് സ്വദേശി കറുത്തേടത്ത് അസ്കറിനെയാണ് (49) വണ്ടൂർ പോലീസ് ...

