കേരളത്തില്‍ സ്വര്‍ണ്ണവില കുതിക്കുന്നു: ഒരു പവന് ഇന്ന് മാത്രം വര്‍ദ്ധിച്ചത് 2,520 രൂപ; സ്വര്‍ണ്ണവില ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്ന് സാമ്പത്തിക വിദഗ്ധര്‍
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണ്ണവിലയില്‍ വന്‍ കുതിച്ചുചാട്ടം. ഇന്ന് രാവിലെയും വൈകുന്നേരവുമായി രണ്ടുതവണ വില വര്‍ദ്ധിച്ചതോടെ വിപണിയില്‍ വലിയ ചലനങ്ങളാണുണ്ടായിരിക്കുന്നത്. വൈകുന്നേരത്തെ റിപ്പോര്‍ട്ട് പ്രകാരം ഒരു ഗ്രാം സ്വര്‍ണ്ണത്തിന് ...

