താരിഫ് ആശങ്കകള്‍ക്കിടെ വീണ്ടും സ്വര്‍ണത്തിന് ഡിമാന്‍ഡ്; കേരളത്തില്‍ പവന് 620 രൂപ കൂടി
ന്യൂഡെല്‍ഹി: താരിഫ് സംബന്ധിച്ച ആഗോള ആശങ്കകള്‍ക്കിടെ സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന. ദേശീയ തലസ്ഥാനത്ത് ബുധനാഴ്ച 24 കാരറ്റ് സ്വര്‍ണം 10 ഗ്രാമിന് 820 രൂപ ഉയര്‍ന്ന് 98,550 ...

