താരിഫ് ആശങ്കകള്‍ക്കിടെ വീണ്ടും സ്വര്‍ണത്തിന് ഡിമാന്‍ഡ്; കേരളത്തില്‍ പവന് 620 രൂപ കൂടി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Business

താരിഫ് ആശങ്കകള്‍ക്കിടെ വീണ്ടും സ്വര്‍ണത്തിന് ഡിമാന്‍ഡ്; കേരളത്തില്‍ പവന് 620 രൂപ കൂടി

ജൂണ്‍ 6ന് ഗ്രാമിന് 9130 രൂപ വരെ ഉയര്‍ന്ന സ്വര്‍ണവില താരിഫ് സമ്മര്‍ദ്ദം കുറഞ്ഞതോടെ 8945 വരെ താഴ്ന്നിരുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 11, 2025, 07:03 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡെല്‍ഹി: താരിഫ് സംബന്ധിച്ച ആഗോള ആശങ്കകള്‍ക്കിടെ സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന. ദേശീയ തലസ്ഥാനത്ത് ബുധനാഴ്ച 24 കാരറ്റ് സ്വര്‍ണം 10 ഗ്രാമിന് 820 രൂപ ഉയര്‍ന്ന് 98,550 രൂപയിലെത്തി. ചില്ലറ വില്‍പ്പനയും സ്‌റ്റോക്കിസ്റ്റുകളുടെ ആവശ്യകതയും വര്‍ദ്ധിച്ചതാണ് സ്വര്‍ണ്ണ വിലയില്‍ വര്‍ധനവിന് കാരണമെന്ന് ഓള്‍ ഇന്ത്യ സരഫ അസോസിയേഷന്‍ അറിയിച്ചു. താരിഫ് ആശങ്കകള്‍ ആഗോളതലത്തില്‍ വീണ്ടും ഉയര്‍ന്നുവന്നതോടെ സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണം വാങ്ങുന്നതാണ് ഈ വില വര്‍ധനവിന് കാരണമായത്.

കേരളത്തില്‍ പവന് 72,160 രൂപ

കേരളത്തില്‍ 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 75 രൂപ ഉയര്‍ന്ന് 9020 രൂപയിലെത്തി. സ്വര്‍ണം പവന് 600 രൂപ വര്‍ധിച്ച് 72,160 രൂപയായി. ജൂണ്‍ 6ന് ഗ്രാമിന് 9130 രൂപ വരെ
ഉയര്‍ന്ന സ്വര്‍ണവില താരിഫ് സമ്മര്‍ദ്ദം കുറഞ്ഞതോടെ 8945 വരെ താഴ്ന്നിരുന്നു.

അന്താരാഷ്‌ട്ര മാര്‍ക്കറ്റ്

അന്താരാഷ്‌ട്ര വിപണിയില്‍ സ്‌പോട്ട് ഗോള്‍ഡ് ഔണ്‍സിന് 0.36 ശതമാനം അഥവാ 12.09 ഡോളര്‍ ഉയര്‍ന്ന് 3,334.69 ഡോളറിലെത്തി. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് ആഗോള താരിഫ് ചുമത്തുന്നത് തുടരാന്‍ അനുമതി നല്‍കിയ യുഎസ് ഫെഡറല്‍ അപ്പീല്‍ കോടതി തീരുമാനമാണ് ഇപ്പോള്‍ ആശങ്ക ഉയര്‍ത്തിയിരിക്കുന്നത്. നിക്ഷേപകര്‍ വീണ്ടും സ്വര്‍ണത്തിലേക്ക് തിരിയാന്‍ ഇത് കാരണമായി.

വെള്ളിവിലയില്‍ മാറ്റമില്ല

അതേസമയം വെള്ളിയുടെ വില ഡെല്‍ഹിയില്‍ കിലോഗ്രാമിന് 1,09,000 രൂപയില്‍ മാറ്റമില്ലാതെ തുടര്‍ന്നു. കൊച്ചിയില്‍ 1,19,000 രൂപയാണ് വെള്ളിവില.

Tags: Tariff Wargold price todayGoldGOLD PRICESILVER
Share
Tweet
SendShare

More News from this section

മികച്ച എഐ സൊല്യൂഷനുകളുടെ ആഗോള പട്ടികയിൽ ഇടംനേടി ഫ്ളൈടെക്സ്റ്റ്

ആദ്യ ബൈക്ക്, പക്ഷേ റിസ്കിൽ വിട്ടുവീഴ്ചയില്ല; പ്രീമിയം മാത്രം നോക്കാതെ കവറേജും ക്ലെയിമും പരിശോധിക്കും; ഇൻഷുറൻസിനെ ഗൗരവമായി കാണുന്ന പുതിയ തലമുറ

ദിവസവും ചായ കുടിക്കുന്നവരാണോ? ഈ 7 തെറ്റുകൾ നിങ്ങളുടെ കരളിനെയും കുടലിനെയും നശിപ്പിച്ചേക്കാം

15-ാം വയസ്സിൽ ഡെലിവറി ബോയ്; ഇന്ന് ലോകത്തിലെ ഏറ്റവും വലിയ മെസേജിങ് പ്ലാറ്റ്ഫോമിന്റെ തലപ്പത്ത്, ഇന്ത്യൻ യുവാവിന്റെ വിജയഗാഥ

കാമ്പ കോളയുമായി പെപ്‌സിയെയും കൊക്ക കോളയെയും വെല്ലുവിളിച്ച് അംബാനി; നേപ്പാളിലും വിതരണം ആരംഭിച്ചു

സെപ്റ്റംബറോടെ 500 രൂപ നോട്ടുകള്‍ എടിഎമ്മുകളില്‍ നിന്ന് പിന്‍വലിക്കുന്നെന്ന് പ്രചരണം; വ്യാജമെന്ന് കേന്ദ്ര സര്‍ക്കാര്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies