Gold Robbery - Janam TV
Saturday, November 8 2025

Gold Robbery

ജ്വല്ലറി ജീവനക്കാരെ ആക്രമിച്ച് സ്വര്‍ണം കവര്‍ന്ന സംഭവം നാടകം ; മോഷണം പരാതിക്കാരന്‍റെ സഹായത്തോടെയെന്ന് കണ്ടെത്തല്‍

മലപ്പുറം: സ്വർണാഭരണങ്ങളുമായി പോയ ജ്വല്ലറി ജീവനക്കാരെ ആക്രമിച്ച് സ്വർണം കവർന്ന സംഭവത്തിൽ വൻ വഴിത്തിരിവ്. മോഷണം നാടകമാണെന്നും പരാതിക്കാരനായ ഒരാളുടെ സഹായത്തോടെയാണ് നടത്തിയതെന്നും പൊലീസ് കണ്ടെത്തി. സ്വർണവുമായി ...

അമ്മയുടെ ചുമലിൽ കിടന്ന ഒരു വയസുകാരിയുടെ കഴുത്തിൽ നിന്ന് സ്വർണമാല മോഷ്ടിച്ചു; സ്ത്രീകളായ രണ്ട് പേരെ തിരഞ്ഞ് പൊലീസ്

കണ്ണൂർ: അമ്മയുടെ ചുമലിൽ കിടന്ന കുഞ്ഞിന്റെ കഴുത്തിൽ നിന്ന് സ്വർണമാല മോഷ്‌ടിച്ചു. കണ്ണൂർ തളിപ്പറമ്പ് സൈദ് നഗർ സ്വദേശിയുടെ ഒരു വയസ്സുള്ള മകളുടെ ഒരു പവൻ്റെ മാലയാണ് ...

കണ്ണൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണ വേട്ട; 73 ലക്ഷത്തിലധികം രൂപയുടെ സ്വർണം പിടികൂടി കസ്റ്റംസ്

കണ്ണൂർ: കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും സ്വർണം പിടികൂടി കസ്റ്റംസ്. 73.56 ലക്ഷം രൂപ വില വരുന്ന 1212 ഗ്രാം സ്വർണമാണ് കസ്റ്റംസ് പിടികൂടിയത്. ഷാർജയിൽ നിന്നും ...

തൃശൂർ തിപ്പിലിശ്ശേരിയിൽ കവർച്ച : നാലര ലക്ഷം രൂപയുടെ സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടു

തൃശൂർ: തിപ്പിലശ്ശേരിയിൽ വീട്ടിൽ നിന്നും ഒൻപതര പവന്റെ സ്വർണാഭരണങ്ങൾ കവർച്ച ചെയ്യപ്പെട്ടു. തിപ്പിലശ്ശേരി വായനശാലക്ക് സമീപത്തെ കക്കാടത്ത് വീട്ടിൽ ഉണ്ണികൃഷ്ണന്റെ വീട്ടിൽ നിന്നാണ് നാലര ലക്ഷം രൂപയുടെ ...

കഴുത്തിൽ വാൾ വച്ച് സ്വർണാഭരണക്കവർച്ച;ക്വട്ടേഷൻ സംഘാംഗം പിടിയിൽ

കോഴിക്കോട്: ചേവായൂരിൽ സ്ത്രീയുടെ കഴുത്തിൽ വാൾ വച്ച് ഒൻപത് പവനോളം സ്വർണ്ണാഭരണങ്ങൾ കവർന്നെടുത്ത കേസിൽ ഒരു പ്രതി കൂടി പോലിസ് പിടിയിലായി.മുഖ്യപ്രതിയായ ടിങ്കു എന്ന ഷിജുവിൻ്റെ കൂട്ടുപ്രതിയും,ഓട്ടോ ...

പാലക്കാട് മരുതറോഡ് സഹകരണ ബാങ്ക് കവർച്ച ; രണ്ടരക്കിലോയോളം സ്വർണം കണ്ടെടുത്ത് അന്വേഷണ സംഘം

‌പാലക്കാട് : പാലക്കാട് മരുതറോഡ് റൂറൽ ക്രെഡിറ്റ് സൊസൈറ്റിയിൽ നിന്ന് കൊള്ളയടിച്ച ഏഴരക്കിലോയിൽ രണ്ടരക്കിലോയോളം സ്വർണം അന്വേഷണ സംഘം കണ്ടെടുത്തു. പ്രതി നിഖിൽ അശോക് ജോഷി മഹാരാഷ്ട്രയിലെ ...