20 മിനിറ്റ്, തോക്ക് ചൂണ്ടി കവർന്നത് 14 കോടിയുടെ സ്വർണവും 5 ലക്ഷം രൂപയും; ഇസാഫ് ബാങ്ക് ശാഖയിൽ വൻ കവർച്ച
ഭോപ്പാൽ: മദ്ധ്യപ്രദേശിലെ ജബൽപ്പുരിൽ ഇസാഫ് ബാങ്ക് ശാഖയിൽ വൻ കവർച്ച. തോക്കു ചൂണ്ടി 14 കോടിയുടെ സ്വർണവും 5 ലക്ഷം രൂപയുമാണ് കവർന്നത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ...




