Gold Smugling - Janam TV
Friday, November 7 2025

Gold Smugling

രാജ്യാന്തര അതിർത്തികൾ വഴി കേരളത്തിലേക്ക് വ്യാപക സ്വർണക്കടത്ത്; നിയന്ത്രിക്കുന്നത് മലപ്പുറം കേന്ദ്രീകരിച്ചുള്ള സ്വർണക്കടത്ത് സംഘങ്ങൾ

തിരുവനന്തപുരം: രാജ്യാന്തര അതിർത്തികൾ വഴി കേരളത്തിലേക്ക് വ്യാപക സ്വർണക്കടത്ത്. നേപ്പാൾ, ബംഗ്ലാദേശ് അതിർത്തികൾ വഴിയുള്ള കള്ളക്കടത്തുകളിൽ ഭീകരവാദ ഗ്രൂപ്പുകളുടെയും പങ്ക് വ്യക്തമാവുകയാണ്. വിമാനത്താവളങ്ങളിൽ പരിശോധന കർശനമാക്കിയതോടെ ബംഗ്ലാദേശ് ...

ചീസിനുള്ളിൽ സ്വർണം ഒളിപ്പിച്ചു കടത്താൻ ശ്രമം; കടത്താൻ ശ്രമിച്ചത് മലപ്പുറം സ്വദേശികൾ

എറണാകുളം: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെ കാർഗോ വഴി കടത്താൻ ശ്രമിച്ച സ്വർണം പിടികൂടി കസ്റ്റംസ് ഉദ്യോ​ഗസ്ഥർ. പാലുത്പന്നമായ ചീസിനുള്ളിലാണ് സ്വർണം ഒളിപ്പിച്ചു കടത്താൻ ശ്രമിച്ചത്. തുടർച്ചയായി മൂന്നാം ...

42 ലക്ഷം രൂപയുടെ സ്വർണം മലദ്വാരത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമം; കരിപ്പൂരിൽ പയ്യോളി സ്വദേശി റസാഖ് പിടിയിൽ- gold smuggling

മലപ്പുറം: കരിപ്പൂർ വിമാനത്താവളം വഴി സ്വർണം കടത്താനുള്ള ശ്രമം വീണ്ടും തകർത്തെറിഞ്ഞ് പോലീസ്. കോഴിക്കോട് സ്വദേശിയെ പിടികൂടി. ഇയാളുടെ പക്കൽ നിന്നും 800 ഗ്രാം സ്വർണവും പിടിച്ചെടുത്തിട്ടുണ്ട്. ...

ഹൈദരാബാദ് വിമാനത്താവളത്തിൽ വൻ സ്വർണ്ണ വേട്ട; കസ്റ്റംസ് പിടികൂടിയത് 4 കോടി വിലമതിക്കുന്ന 8 കിലോ സ്വർണ്ണം

ഹൈദരാബാദ്: രാജീവ്ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നടന്ന തിരച്ചിലിൽ കോടികളുടെ സ്വർണ്ണം പിടികൂടി കസ്റ്റംസ്. വ്യത്യസ്തമായ മൂന്ന് കേസുകളിലായി 8 കിലോ സ്വർണ്ണമാണ് ഉദ്യോഗസ്ഥർ പിടികൂടിയത്. അന്താരാഷ്ട്ര വിപണിയിൽ ...

കരിപ്പൂരിൽ ഒന്നര കോടി രൂപയുടെ സ്വർണം പിടികൂടി; ഇൻഡിഗോ വിമാനത്തിൽ എത്തിയ മൂന്ന് പേർ കസ്റ്റഡിയിൽ- gold smuggling via karipur airport

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച ഒന്നര കോടി രൂപയുടെ സ്വർണം പിടികൂടി. സംഭവത്തിൽ മൂന്ന് യാത്രികരെ കസ്റ്റംസ് പ്രിവന്റീവ് വിഭാഗം കസ്റ്റഡിയിൽ ...

ഈ മാലയൊക്കെ ഞങ്ങള്‍ക്ക് നിസാരം; വൈറലായി കുട്ടി സ്വര്‍ണക്കടത്തുകാര്‍; വീഡിയോ

സ്വര്‍ണവും സ്വര്‍ണക്കടത്തുമെല്ലാം ഇന്ന് ദിവസവും മാദ്ധ്യമങ്ങളിലെ സാധാരണ വാര്‍ത്തകളായി മാറിയിരിക്കുകയാണ്. വിദേശത്ത് നിന്നുള്ള സ്വര്‍ണക്കടത്തിന്റെ വാര്‍ത്തകള്‍ നമ്മള്‍ ദിവസവും കാണാറുമുണ്ട്. സ്വര്‍ണക്കടത്തിന്റെ മറ്റൊരു വാര്‍ത്തയാണ് ഇപ്പോള്‍ സമൂഹമാദ്ധ്യമങ്ങളില്‍ ...

സിറാജുദ്ദീൻ രാജ്യാന്തര സ്വർണക്കടത്ത് സംഘത്തിലെ മുഖ്യകണ്ണി; ചെന്നൈ വിമാനത്താവളം വഴി ജിമ്മിലേക്കുള്ള ഉപകരണങ്ങളിലും സ്വർണം ഒളിപ്പിച്ച് കടത്തിയെന്ന് കസ്റ്റംസ്

എറണാകുളം: ഇറച്ചിവെട്ട് യന്ത്രത്തിൽ സ്വർണം കടത്തിയ സംഭവത്തിൽ അറസ്റ്റിലായ സിനിമാ നിർമ്മാതാവ് കെ സി സിറാജുദ്ദീൻ രാജ്യാന്തര സ്വർണക്കടത്ത് സംഘത്തിലെ മുഖ്യകണ്ണിയെന്ന് കസ്റ്റംസ്. ഇതിന് മുൻപും സമാന ...

സ്വർണ്ണക്കടത്തിൽ എൻഐയുടെ പുതിയ നീക്കങ്ങൾ; സ്വപ്നയെ എൻഐഎ വീണ്ടും വിളിച്ചു വരുത്തി

കൊച്ചി : സ്വർണക്കടത്ത് കേസിൽ പുതിയ അന്വേഷണ നീക്കങ്ങളുമായി എൻ ഐ എ. കേസിൽ സ്വപ്ന സുരേഷിൻ്റെയും, സരിത്തിൻ്റെയും മൊഴിയെടുത്തു. സ്വപ്നയുടെ പുതിയ വെളിപ്പെടുത്തലുകളുടെ കൂടി അടിസ്ഥാനത്തിലാണ് ...

സ്വർണ്ണക്കടത്ത് ; ശിവശങ്കറെ തൊടാതെ മുഖ്യമന്ത്രി. നിയമസഭയിൽ പ്രതിപക്ഷത്തിന്റെ ചോദ്യം മുഖ്യമന്ത്രി അവഗണിച്ചു

തിരുവനന്തപുരം: സ്വർണ്ണക്കടത്ത് വിഷയത്തിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി  എം ശിവശങ്കരന് നേരെ സ്വപ്‍ന സുരേഷ് നടത്തിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ പ്രതിപക്ഷം ഉയർത്തിയ ചോദ്യങ്ങളിൽ നിന്നും മുഖ്യമന്ത്രി ...

സ്വർണക്കടത്ത് കേസ് ; സ്വപ്‌ന സുരേഷിന്റെ വക്കാലത്ത് ഒഴിഞ്ഞ് അഭിഭാഷകൻ

കൊച്ചി : തിരുവനന്തപുരം വിമാനത്താവളം വഴി നയതന്ത്ര ബാഗിൽ സ്വർണം കടത്താൻ ശ്രമിച്ച കേസിലെ മുഖ്യപ്രതി സ്വപ്‌ന സുരേഷിന്റെ വക്കാലത്തൊഴിഞ്ഞ് അഭിഭാഷകൻ. എൻഐഎ കോടതിയിൽ നടന്ന വാദത്തിനിടെയായിരുന്നു ...

സ്വർണ്ണക്കടത്ത് ; എത്തിച്ച ഖുർ ആൻ വിതരണം ചെയ്യാൻ സാധിച്ചില്ല, യു എ ഇ യിലേക്ക് തിരിച്ചയക്കും : കെ ടി ജലീൽ

കൊച്ചി:യു എ ഇ യിൽ നിന്നും എത്തിയ ഖുർ ആൻ തിരിച്ചേൽപ്പിക്കുമെന്ന് കെ ടി ജലീൽ.ഇത് സംബന്ധിച്ച് കോൺസുലേറ്റ് അധികൃതർക്ക് കത്തയച്ചതായും ജലീൽ ഫേസ്ബുക്ക് പോസ്റ്റ് വഴി ...

മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ തിരികെ സർവ്വീസിലേക്ക്: സസ്‌പെൻഷൻ പിൻവലിച്ചു

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിന്റെ സസ്‌പെൻഷൻ പിൻവലിച്ചു. സസ്‌പെൻഷൻ പിൻവലിച്ചുള്ള ഉത്തരവ് പുറത്തിറങ്ങി. ഇതുസംബന്ധിച്ച ഫയലിൽ മുഖ്യമന്ത്രി ഒപ്പുവെച്ചു. ശിവശങ്കറിന്റെ തസ്തിക സംബന്ധിച്ച ...

കരിപ്പൂരിൽ വീണ്ടും സ്വർണ്ണക്കടത്ത് ;വിമാനത്തിലെ സുരക്ഷാ ജീവനക്കാരൻ നിഷാദ് അലി അറസ്റ്റിൽ

കരിപ്പൂർ:കരിപ്പൂർ വിമാനത്താവളം വഴി സ്വർണം കടത്താൻ ശ്രമിച്ച മലപ്പുറം സ്വദേശി പിടിയിൽ.മലപ്പുറം അങ്ങാടിപ്പുറം സ്വദേശിയായ നിഷാദ് അലിയാണ് പിടിയിൽ ആയത്.സ്‌പൈസ് ജെറ്റ് SG703 വിമാനത്തിലെ സുരക്ഷാ ജീവനക്കാരനാണ് ...