gold smuglling - Janam TV
Saturday, November 8 2025

gold smuglling

അടിവസ്ത്രത്തിൽ ഒളിപ്പിച്ച നിലയിൽ 116 ഗ്രാം സ്വർണം പിടികൂടി; ഒരാൾ അറസ്റ്റിൽ

എറണാകുളം: നെടുമ്പോശേരി വിമാനത്താവളത്തിൽ സ്വർണം കടത്താൻ ശ്രമിച്ചയാൾ പിടിയിൽ. അബുദാബിയിൽ നിന്ന് വന്ന മലപ്പുറം സ്വദേശി ജാഫർ മോനാണ് പിടിയിലായത്. കസ്റ്റംസ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് ഇയാളെ ...

കണ്ണൂർ വിമാനത്താവളത്തിൽ സ്വർണക്കടത്ത്; പർദ്ദയിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത് 25 ലക്ഷം രൂപയുടെ സ്വർണം; ധർമ്മടം സ്വദേശിനി പിടിയിൽ

കണ്ണൂർ: അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൻ സ്വർണ വേട്ട. രഹസ്യമായി കടത്താൻ ശ്രമിച്ച 470 ഗ്രാം സ്വർണമാണ് കസ്റ്റംസ് പിടിച്ചെടുത്തത്. സംഭവത്തിൽ ധർമ്മടം സ്വദേശിനി ജമീല പിടിയിലായിട്ടുണ്ട്. പർദ്ദയ്ക്കുള്ളിൽ ...

സ്ഥിരം കുറ്റവാളിയെന്ന കമ്മീഷണറുടെ റിപ്പോർട്ട്; അർജുൻ ആയങ്കിയ്‌ക്കെതിരെ കാപ്പ ചുമത്തി; കണ്ണൂരിൽ പ്രവേശിക്കാനാകില്ല

കണ്ണൂർ : സ്വർണക്കടത്ത് കേസ് പ്രതിയും ഡിവൈഎഫ്‌ഐ നേതാവുമായിരുന്ന അർജുൻ ആയങ്കിയ്‌ക്കെതിരെ കാപ്പ ചുമത്തി. സിറ്റി പോലീസ് കമ്മീഷണറുടെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് നടപടി. ഇനി മുതൽ അർജുൻ ...