Golden Globe Awards 2024 - Janam TV

Golden Globe Awards 2024

81-ാമത് ​ഗോൾഡൻ ​ഗ്ലോബ് പ്രഖ്യാപിക്കുന്നു; മികച്ച സംവിധായകൻ ക്രിസ്റ്റഫർ നോളൻ, സഹനടൻ റോബർട്ട് ഡൗണി ജൂനിയർ; പുരസ്കാരങ്ങൾ ഒന്നൊന്നായി സ്വന്തമാക്കി ഓപ്പൺഹൈമർ

ലോക സിനിമാ പ്രേമികൾ ഒന്നടങ്കം കാത്തിരുന്ന 81-ാമത് ​ഗോൾഡൻ ​ഗ്ലോബ് പുരസ്കര പ്രഖ്യാപനം പുരോ​ഗമിക്കുന്നു. ബാർബിയും ഓപ്പൺഹൈമറും തമ്മിലുള്ള വാശിയേറിയ പോരാട്ടത്തിനാണ് സിനിമാ ലോകം സാക്ഷ്യം വഹിക്കുന്നത്. ...