81-ാമത് ​ഗോൾഡൻ ​ഗ്ലോബ് പ്രഖ്യാപിക്കുന്നു; മികച്ച സംവിധായകൻ ക്രിസ്റ്റഫർ നോളൻ, സഹനടൻ റോബർട്ട് ഡൗണി ജൂനിയർ; പുരസ്കാരങ്ങൾ ഒന്നൊന്നായി സ്വന്തമാക്കി ഓപ്പൺഹൈമർ
Monday, October 12 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

81-ാമത് ​ഗോൾഡൻ ​ഗ്ലോബ് പ്രഖ്യാപിക്കുന്നു; മികച്ച സംവിധായകൻ ക്രിസ്റ്റഫർ നോളൻ, സഹനടൻ റോബർട്ട് ഡൗണി ജൂനിയർ; പുരസ്കാരങ്ങൾ ഒന്നൊന്നായി സ്വന്തമാക്കി ഓപ്പൺഹൈമർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 8, 2024, 08:17 am IST
Facebook
Twitter
WhatsAppTelegram

ലോക സിനിമാ പ്രേമികൾ ഒന്നടങ്കം കാത്തിരുന്ന 81-ാമത് ​ഗോൾഡൻ ​ഗ്ലോബ് പുരസ്കര പ്രഖ്യാപനം പുരോ​ഗമിക്കുന്നു. ബാർബിയും ഓപ്പൺഹൈമറും തമ്മിലുള്ള വാശിയേറിയ പോരാട്ടത്തിനാണ് സിനിമാ ലോകം സാക്ഷ്യം വഹിക്കുന്നത്. 9 നോമിനേഷനുകളുമായി ബാർബിയാണ് നാമനിർദ്ദേശം ചെയ്യപ്പെട്ട സിനിമകളുടെ പട്ടികയിൽ ഒന്നാമത്. എട്ട് നോമിനേഷനുകളാണ് ഓപ്പൺഹൈമറിനുള്ളത്.

ഓപ്പൺഹൈമറാണ് ആദ്യ പുരസ്കാരം സ്വന്തമാക്കിയത്. മികച്ച സഹനടനായി റോബർട്ട് ഡൗണി ജൂനിയറിനെ തിരഞ്ഞെടുത്തു. ഓപ്പൺ‌ഹൈമറിലെ ലൂയിസ് സ്ട്രോസിന്റെ അഭിനയത്തിനാണ് അവാർഡ്. റോബർട്ട് ഡൗണിയുടെ മൂന്നാം ​ഗോൾഡൻ ​ഗ്ലോബ് പുരസ്കാരമാണ് ഇത്. ഡാവിൻ ജോയ് റാൻഡോൾഫാണ് മികച്ച സഹനടി. ‘ദ ഹോൾഡോവേഴ്സിലെ’ അഭിനയത്തിനാണ് നേട്ടം.

ഓപ്പൺഹൈമർ ഒരുക്കിയ ക്രിസ്റ്റഫർ നോളൻ ആണ് മികച്ച സംവി​ധായകൻ. മികച്ച അനിമേറ്റഡ് ചിത്രമായി ‘ദി ബോയ് ആന്റ് ദി ഹെറോണിനെ’ തിരഞ്ഞെടുത്തു. ഇം​ഗ്ലീഷ് ഇതര ഭാഷ ചിത്രങ്ങളിൽ ഫ്രഞ്ച് സിനിമയായ ‘അനാറ്റമി ഓഫ് എ ഫാൾ’ മികച്ച ചിത്രമായി തിരഞ്ഞെടുത്തു. മികച്ച തിരക്കഥയ്‌ക്കും ചിത്രം തിരഞ്ഞെടുക്കപ്പെട്ടു. ജസ്റ്റിൻ ട്രയറ്റിനും ആർതർ ഹരാരിയും ചേർന്നാണ് ചിത്രമൊരുക്കിയത്.

Tags: Golden Globe Awards 2024Oppenheimer
Share
Tweet
SendShare

More News from this section

റിയാദ് വിമാനത്താവളത്തിലെ മിസൈല്‍ ആക്രമണം; പരിക്കേറ്റവരില്‍ 11 ഇന്ത്യക്കാരും; ആരോഗ്യനില നിരീക്ഷിച്ച് ഇന്ത്യന്‍ എംബസി

ശ്വാസകോശത്തില്‍ മുഴ; മാര്‍പ്പാപ്പയെ റോമിലെ ആശുപത്രിയില്‍ ശസ്ത്രക്രിയയ്‌ക്ക് വിധേയനാക്കും

ഭീകരാക്രമണങ്ങള്‍ വര്‍ധിക്കുന്നു, ഭരണസംവിധാനം തകര്‍ന്നെന്ന് ആരോപണം; പിടിഐ സര്‍ക്കാരിനെ പുറത്താക്കി പാകിസ്ഥാന്‍

കടുവയ്‌ക്കൊപ്പം ഫോട്ടോ എടുക്കാന്‍ ശ്രമം; കൂട്ടിലേക്ക് ചാടിക്കയറി; പിന്നാലെ കടുവയുടെ ആക്രമണത്തില്‍ ദാരുണാന്ത്യം

നേപ്പാളില്‍ വീണ്ടും മിന്നല്‍ പ്രളയം; 35-ലേറെ വീടുകളും പാലങ്ങളും ഒലിച്ചുപോയി

സെലൻസ്‌കി മാറണം, യുക്രെയ്‌നിൽ പുതിയ പ്രസിഡന്റ് വരണം; റഷ്യൻ എണ്ണ വാങ്ങാൻ തീരുമാനിച്ചതിന് പിന്നാലെ ട്രംപ്

Latest News

ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടേണ്ട; യുഎന്‍ മനുഷ്യാവകാശ ഓഫീസിന് മറുപടിയുമായി കേന്ദ്രം

സൂര്യകുമാറിന്റെ റെക്കോര്‍ഡ് ഇനി പഴങ്കഥ; 1,024 പന്തില്‍ 2,000 ടി20 റണ്‍സ് തികച്ച് അഭിഷേക് ശര്‍മ്മ

ടി എം ഡബ്ല്യൂഎ റിയാദ് ബാഡ്മിന്റണ്‍ സീസണ്‍ 5 സംഘടിപ്പിച്ചു

അഭിജീത് ദിപ്‌കെയുടെ മുത്തശ്ശിയുടെ മരണവിവരം കൃത്യസമയത്ത് അറിയിച്ചിരുന്നു; തെളിവായി വീഡിയോ പുറത്ത് വിട്ട് ഡല്‍ഹി പൊലീസ്

തമിഴ്‌നാടിന്റെ വികസനത്തിന് കേന്ദ്രത്തിന്റെ പൂര്‍ണ പിന്തുണ; മുഖ്യമന്ത്രി വിജയ്‌ക്കൊപ്പം പ്രവര്‍ത്തിക്കുമെന്ന് പ്രധാനമന്ത്രി മോദി

വിമാനത്തിനുള്ളില്‍ ഇലക്ട്രോണിക് ഉപകരണത്തില്‍നിന്ന് പുക; ഡല്‍ഹിചെന്നൈ ഇന്‍ഡിഗോ വിമാനം ഹൈദരാബാദിലേക്ക് തിരിച്ചുവിട്ടു

കളിച്ചുകൊണ്ടിരിക്കെ കാണാതായ അഞ്ചുവയസുകാരി കിണറ്റില്‍ മരിച്ച നിലയില്‍; തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്ന് സംശയം; സുരക്ഷാ ജീവനക്കാരനായി തിരച്ചില്‍

ചാലക്കുടിയില്‍ ഭര്‍തൃഗൃഹത്തില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി; ഭര്‍ത്താവിനെ കസ്റ്റഡിയിലെടുത്ത് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies