പ്രതിവർഷം എട്ട് കോടി രൂപ സമ്പാദിക്കുന്ന ഗോൾഡൻ റിട്രീവർ ; സാമൂഹ്യ മാദ്ധ്യമങ്ങളിൽ വൈറലായി ടക്കർ എന്ന നായക്കുട്ടി
പ്രതിവർഷം എട്ട് കോടി രൂപ സമ്പാദിച്ചുകൊണ്ട് സോഷ്യൽ മീഡിയയിൽ താരമായിരിക്കുകയാണ് അഞ്ചുവയസുകാരിയായ ടക്കർ എന്ന നായ. ഗോൾഡൻ റിട്രീവറർ ഇനത്തിൽപ്പെട്ട ടക്കർ ബഡ്‌സീൻ, അമേരിക്കയിൽ അറിയപ്പെടുന്ന സോഷ്യൽമീഡിയ ...