അധോലാക ക്രിമിനൽ സംഘത്തിന്റെ തലവൻ ഗോൾഡി ബ്രാറിന്റെ തലയ്‌ക്ക് 43 ലക്ഷം രൂപ; പാരിതോഷികം പ്രഖ്യാപിച്ച് എഫ്ബിഐ
വാഷിങ്ടൺ: ഗോൾഡി ബ്രാറിനെ പിടികൂടാൻ സഹായിക്കുന്നവർത്ത് അമേരിക്കൻ ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ 50,000 ഡോളർ (ഏകദേശം 43 ലക്ഷം രൂപ) പാരിതോഷികം പ്രഖ്യാപിച്ചു. ലോറൻസ് ബിഷ്ണോയ് ...


