അധോലാക ക്രിമിനൽ സംഘത്തിൻറെ തലവൻ ഗോൾഡി ബ്രാറിൻറെ തലയ്ക്ക് 43 ലക്ഷം രൂപ; പാരിതോഷികം പ്രഖ്യാപിച്ച് എഫ്ബിഐ
Wednesday, July 8 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അധോലാക ക്രിമിനൽ സംഘത്തിന്റെ തലവൻ ഗോൾഡി ബ്രാറിന്റെ തലയ്‌ക്ക് 43 ലക്ഷം രൂപ; പാരിതോഷികം പ്രഖ്യാപിച്ച് എഫ്ബിഐ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 8, 2026, 01:45 pm IST
FacebookTwitterWhatsAppTelegram

വാഷിങ്ടൺ:  ഗോൾഡി ബ്രാറിനെ പിടികൂടാൻ സഹായിക്കുന്നവർത്ത് അമേരിക്കൻ ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ 50,000 ഡോളർ (ഏകദേശം 43 ലക്ഷം രൂപ)  പാരിതോഷികം പ്രഖ്യാപിച്ചു. ലോറൻസ് ബിഷ്ണോയ്   സംഘത്തിന്റെ വടക്കേ അമേരിക്കൻ തലവനാണ് സതിന്ദർജീത് സിങ് അഥവാ ഗോൾഡി ബ്രാർ.

അമേരിക്ക, കാനഡ, ഇന്ത്യ എന്നിവിടങ്ങളിൽ വ്യാപിച്ചുകിടക്കുന്ന ക്രിമിനൽ ശ്രംഖലയിലെ പ്രധാനിയാണ് ഗോൾഡി ബ്രാർ. അമേരിക്കയിലെ കാലിഫോർണിയ സെൻട്രൽ ഡിസ്ട്രിക്ട് ഫെഡറൽ കോടതി  2026 ജൂലൈ 1-ന് ഗോൾഡി ബ്രാറിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു.

അതേസമയം, ‘ഓപ്പറേഷൻ ഹാർഡ് ബോൾ’ എന്ന പേരിൽ അമേരിക്കൻ നീതിന്യായ വകുപ്പ് നടത്തിയ വ്യാപക നടപടിയുടെ ഭാഗമായി ഗോൾഡി ബ്രാറിനെയും ലോറൻസ് ബിഷ്ണോയിയെയും ഉൾപ്പെടെ 37 പേർക്കെതിരെ ഫെഡറൽ കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്.

2023 ജൂൺ 18-ന് കാനഡയിൽ ഖാലിസ്ഥാൻ വിഘടനവാദി ഹർദീപ് സിങ് നിജ്ജാറിനെ വെടിവെച്ച് കൊലപ്പെടുത്തിയ സംഭവത്തിന് പിന്നിൽ ലോറൻസ് ബിഷ്ണോയിയും ഗോൾഡി ബ്രാറുമാണെ് കണ്ടെത്തിയിരുന്നു. സിഖ് ഗുരുദ്വാരയ്‌ക്ക് പുറത്ത് വെച്ചായിരുന്നു നിജ്ജാർ കൊല്ലപ്പെട്ടത്.  ജഗ്ഗു ഭഗവാൻപുരിയ, രവീന്ദർ സിങ് ധന്ദ എന്നിവരുടെയും പേരുകൾ കുറ്റപത്രത്തിലുണ്ട്. അന്തർദേശീയ ലഹരിമരുന്ന് കടത്തും സംഘടിത കുറ്റകൃത്യ ശൃംഖലയും നിയന്ത്രിച്ചിരുന്നവരാണ് ഇവരെന്നാണ് പ്രോസിക്യൂഷന്റെ ആരോപണം. ഓപ്പറേഷൻ ഹാർഡ് ബോളിന്റെ ഭാഗമായി വൻ തോതിൽ കൊക്കെയ്‌നും ആയുധങ്ങളും അമേരിക്കൻ അന്വേഷണ ഏജൻസികൾ പിടിച്ചെടുത്തിരുന്നു.

2022-ൽ പഞ്ചാബി ഗായകൻ സിദ്ധു മൂസെവാലയുടെ കൊലപാതകത്തിന്റെ ഉത്തരവാദിത്തം സോഷ്യൽ മീഡിയയിലൂടെ ഏറ്റെടുത്തത് ഗോൾഡി ബ്രാറായിരുന്നു. ഈ സംഭവത്തിന് പിന്നാലെയാണ് ഇയാൾ അന്താരാഷ്‌ട്ര തലത്തിൽ കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്.

 

 

Tags: FbiGoldy Brar gang
ShareTweetSendShare

More News from this section

മൃതദേഹം ഏറ്റുവാങ്ങില്ല, അന്ത്യകർമം നടത്തില്ല; അവൻ ചെയ്ത കുറ്റത്തിന് അർഹിക്കുന്ന ശിക്ഷയാണ് ലഭിച്ചത്; ലഹരിക്കടിമയായ അവനെ തിരുത്താൻ ശ്രമിച്ചിരുന്നു…പക്ഷെ; പ്രബാഷ് മൊണ്ഡലിന്റെ അമ്മ

ലഷ്കർ മുഖ്യ കമാൻഡർ സാക്കിർ ഗനായിയെ കാലപുരിക്കയച്ച് സുരക്ഷസേന; കൊല്ലപ്പെടത് അതീവ അപകടകാരിയായ എ++ ഭീകരൻ; അഞ്ചുദിവസത്തെ ഓപ്പറേഷനൊടുവിൽ വൻ വിജയം

11-കാരിയെ പീഡിപ്പിച്ച് കൊന്ന കൊടും ക്രിമിനലിനെ വെടിവച്ച് കൊന്നു; സർവീസ് പിസ്റ്റൾ തട്ടിയെടുത്ത് വെടിയുതിർത്ത് രക്ഷപ്പെടാൻ പ്രതിയുടെ ശ്രമം; തിരിച്ചടിച്ച് ബംഗാൾ പൊലീസ്

കെജ്‌രിവാളിന്റെ ‘ഷീഷ് മഹൽ’ ഇനി ചരിത്രം; ഡൽഹി സർക്കാർ ഗസ്റ്റ് ഹൗസും സാംസ്കാരിക കേന്ദ്രവും ഒരുങ്ങുന്നു

പാർട്ടി ഫണ്ട് ഉപയോഗിച്ച് ആഢംബര വിമാനം, അഗസ്റ്റ ഹെലികോപ്റ്റർ എന്നിവ വാങ്ങി; 160 കോടി രൂപയുടെ നിഗൂഢ ഇടപാടിൽ ഇഡി റെയ്ഡ്; ഗുരുതര കണ്ടെത്തൽ

പാകിസ്താന്റെ കാർഗോ വിമാനം അറബിക്കടലിൽ കാണാതായി; ഷാർജയിൽ നിന്ന് കറാച്ചിയിലേക്ക് വന്ന വിമാനത്തിൽ അഞ്ച് ജീവനക്കാർ, തിരച്ചിൽ തുടരുന്നു

Latest News

ഷൂട്ടൗട്ടില്‍ കൊളംബിയയെ വീഴ്‌ത്തി സ്വിറ്റ്സര്‍ലന്‍ഡ്; 72 വര്‍ഷത്തിന് ശേഷം ചരിത്രനേട്ടം; ക്വാര്‍ട്ടറില്‍ മെസിയുടെ അര്‍ജന്റീനയെ നേരിടും

വീട്ടിലെ ലിഫ്റ്റിൽ തല കുടുങ്ങി ശാരീരിക പരിമിതിയുള്ള 75-കാരന് ദാരുണാന്ത്യം

അധോലാക ക്രിമിനൽ സംഘത്തിന്റെ തലവൻ ഗോൾഡി ബ്രാറിന്റെ തലയ്‌ക്ക് 43 ലക്ഷം രൂപ; പാരിതോഷികം പ്രഖ്യാപിച്ച് എഫ്ബിഐ

തുടര്‍ച്ചയായ ഒന്‍പതാം ലോകകപ്പ് മത്സരത്തിലും ഗോള്‍; ലോകകപ്പില്‍ 21 ഗോള്‍ നേടുന്ന താരമായി മെസി; മറികടന്നത് മറഡോണയുടെ റെക്കോര്‍ഡ്

സർക്കാർ ബംഗ്ലാവ് നിയമവിരുദ്ധമായി കൈയ്യടക്കി; കോൺഗ്രസ് ആസ്ഥാന പ്രവർത്തനം അനധികൃതം; കോടികളുടെ കുടിശ്ശിക; വിവരാവകാശ രേഖകൾ പുറത്ത്

നഗരത്തിലെ പൊതു ഇടങ്ങളിൽ മാലിന്യം തള്ളുന്നതിന് പിന്നിൽ സിപിഎം നേതൃത്വം; മുൻ മന്ത്രിയടക്കം ഉന്നതനേതാക്കൾക്ക് പങ്ക്; അറസ്റ്റിലായ ഷമീർ സജീവ പ്രവർത്തകൻ: മേയർ വി.വി. രാജേഷ്

മണ്ണാർക്കാട് വാഹനാപകടം; ഇരുചക്രവാഹന യാത്രികനായ 19-കാരൻ മരിച്ചു

മൂന്നാം ക്ലാസ് വിദ്യാർഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസ്; പ്രതിക്ക് 42 വർഷം കഠിനതടവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies