ഇത്തിരി എരിയട്ടെ… ഹൃദയത്തിന് നല്ലതാ! എരിവുള്ള ഭക്ഷണം ശരീരത്തിന് നൽകുന്ന ഗുണങ്ങൾ ഇവയാണ്
എരിവുള്ള ആഹാരം ആരോഗ്യത്തിന് നല്ലതല്ലെന്ന് കാലങ്ങളായി കേട്ട് തഴമ്പിച്ച വാചകമാണ്. സ്ഥിരമായി എരിവുള്ള ഭക്ഷണം ഹൃദയത്തിന് പണി തരുമെന്നാണ് പറയാറ്. എന്നാൽ സംഭവം അങ്ങനെയല്ലെന്ന് പറയുകയാണ് പ്രമുഖ ...

