ഇത്തിരി എരിയട്ടെ... ഹൃദയത്തിന് നല്ലതാ! എരിവുള്ള ഭക്ഷണം ശരീരത്തിന് നൽകുന്ന ​ഗുണങ്ങൾ ഇവയാണ്
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

ഇത്തിരി എരിയട്ടെ… ഹൃദയത്തിന് നല്ലതാ! എരിവുള്ള ഭക്ഷണം ശരീരത്തിന് നൽകുന്ന ​ഗുണങ്ങൾ ഇവയാണ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 19, 2024, 03:46 pm IST
Facebook
Twitter
WhatsAppTelegram

എരിവുള്ള ആ​ഹാരം ആരോ​ഗ്യത്തിന് നല്ലതല്ലെന്ന് കാലങ്ങളായി കേട്ട് തഴമ്പിച്ച വാചകമാണ്. സ്ഥിരമായി എരിവുള്ള ഭക്ഷണം ഹൃദയത്തിന് പണി തരുമെന്നാണ് പറയാറ്. എന്നാൽ സംഭവം അങ്ങനെയല്ലെന്ന് പറയുകയാണ് പ്രമുഖ ഹൃദ്രോ​ഗ വിദ​ഗ്ധനും ഹൈദരബാദിലെ കെയർ ഹോസ്പിറ്റലിലെ കൺസൾട്ടൻ്റ് കാർഡിയോളജിസ്റ്റുമായ ഡോ. വിനോത്ത്.

എരിവുള്ള ഭക്ഷണവും ഹൃദയാഘാതവും തമ്മിൽ യാതൊരുവിധ ബന്ധവുമില്ലെന്നാണ് ‍ഡോക്ടർ പറയുന്നത്. ക്യാപ്സൈസിൻ അടങ്ങിയ ആ​ഹാരങ്ങൾ ആരോ​ഗ്യത്തിന് ​ഗുണം ചെയ്യുന്നുണ്ടെന്നാണ് അ​ദ്ദേഹം പറയുന്നത്. എരിവുള്ള ഭക്ഷണത്തിന്റെ ​ഗുണങ്ങളറിയാം..

എരിവുള്ള ഭക്ഷണം കഴിച്ചാൽ ശരീരത്തിന് ചൂട് അനുഭവപ്പെടുന്നത് സ്ഥിരമാണ്. ഇതിലടങ്ങിയിരിക്കുന്ന ക്യാപ്സൈസിനാണ് ഇതിന് കാരണം. വീക്കം, സമ്മർദ്ദം എന്നിവ കുറയ്‌ക്കാൻ ഇത് സഹായിക്കും. ശരീരഭാരം നിയന്ത്രിക്കാനും ഹൃദ്രോ​ഗ സാധ്യത കുറയ്‌ക്കാനും മുളകും മറ്റ് എരിവുള്ള ഭക്ഷണങ്ങളും സഹായിക്കുന്നു. ഹൃദയത്തിന്റെ ആയാസം കുറയ്‌ക്കാനും രക്തസമ്മർ‌​ദ്ദം കുറയ്‌ക്കാനും എരിവുള്ള ആഹാരത്തിന് സാധിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്.

ക്യാപ്സൈസിൻ ദഹനനാളത്തിലേക്കുള്ള രക്തയോട്ടം വർദ്ധിപ്പിക്കുന്നു. അൾസർ ഉണ്ടാകാനുള്ള സാധ്യത കുറയ്‌ക്കുന്നു. വാരിവലിച്ച് എരിവ് കഴിക്കാതെ മിതമായ അളവിൽ കഴിക്കണമെന്നത് പ്രത്യേകം ശ്രദ്ധിക്കണം. എരിവുള്ള ഭക്ഷണങ്ങളും സു​ഗന്ധ വ്യഞ്ജനങ്ങളും ഉപയോ​ഗിക്കുന്നതിന് മുൻപായി ആരോ​ഗ്യ വിദ​ഗ്ധനെ കാണുന്നത് ഉചിതമായിരിക്കും. മറ്റ് രോ​ഗങ്ങളുള്ളവർ ഡോക്ടറുടെ നിർദ്ദേശ പ്രകാരം മാത്രമേ എരിവ് അധികം കഴിക്കാവൂ.

അധികമായാൽ അമൃതും വിഷമെന്ന് പറയുന്നത് പോലെ‌ എരിവും അധികമാകരുത്. മസാലകളും മറ്റ് എരിവും അടങ്ങിയ ആഹാരം വാരിവലിച്ച് കഴിക്കാതിരിക്കാൻ ശ്രമിക്കണം. കുരുമുളക്, ഇഞ്ചി, വെളുത്തുള്ളി, മഞ്ഞൾ തുടങ്ങിയ സു​ഗന്ധവ്യഞ്ജനങ്ങളും ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. ദഹനനാളത്തിന് അസ്വസ്ഥകൾ ഉണ്ടാകാതിരിക്കാനായി തൈര്, അവക്കാർഡോ, കുക്കുമ്പർ പോലെയുള്ള കൂടി ഭക്ഷണത്തിൽ ഉൾപ്പെടുത്തണം.

Tags: Spicy FoodGood for Health
Share
Tweet
SendShare

More News from this section

കാൻസറിനെതിരെ വാക്സിൻ; മെലനോമ ചികിത്സയിൽ വൻ മുന്നേറ്റം, രോഗം തിരിച്ചുവരാനുള്ള സാധ്യത 60% വരെ കുറച്ചു

റോഡരികിൽ മരവിച്ചതുപോലെ നിൽക്കും, എത്രയുറക്കേ വിളിച്ചാലും പ്രതികരിക്കില്ല, വളരെ പതുക്കെ മാത്രം ചലിക്കും, മനുഷ്യരെ പ്രതിമകളാക്കുന്ന ‘സോംബി ഡ്രഗ്’

പ്രായം വെറും നമ്പർ!!! 92-ാം വയസിലും പ്രസവ ശസ്ത്രക്രിയ നടത്തി വിസ്മയിപ്പിക്കുന്ന വനിതാ ഡോക്ടർ; സൂരി ശ്രീമതി ഇന്നും ആക്റ്റീവ്

ദിവസവും ഒരു പിടി മത്തൻക്കുരു കഴിച്ചാൽ ഹൃദയാരോഗ്യം മുതൽ നല്ല ഉറക്കം വരെ സൂപ്പറാകും; 6 പ്രധാന ആരോഗ്യഗുണങ്ങളും ശരിയായ ഉപയോഗരീതിയും അറിയാം

ദിവസവും ചായ കുടിക്കുന്നവരാണോ? ഈ 7 തെറ്റുകൾ നിങ്ങളുടെ കരളിനെയും കുടലിനെയും നശിപ്പിച്ചേക്കാം

ഹെപ്പറ്റൈറ്റിസ് എയില്‍ കേരളം ജാഗ്രത പാലിക്കണം; മുന്നറിയിപ്പുമായി ആരോഗ്യവിദഗ്ധര്‍

Latest News

മാവേലി വേഷത്തിലെത്തിയ ആളുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയിലും പൊള്ളൽ, കായംകുളത്ത് തട്ടുകടക്കാരനെതിരെ കേസ്

നേപ്പാൾ പ്രളയം: ഇൻഫോസിസ് പബ്ലിക് സർവീസസ് CEO ലക്ഷ് ഗോപിഷെട്ടിയെ കാണാനില്ല; രക്ഷാപ്രവർത്തന ഏജൻസികളുമായി കമ്പനി ബന്ധപ്പെട്ടു

‘സുകുമാരക്കുറുപ്പിനെ കണ്ടെത്തി’ എന്ന വ്യാജ പ്രചാരണം; പിന്നിൽ വൻ ഗൂഢാലോചനയോ? ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

കാലിക്കറ്റ് സർവകലാശാലയുടെ വ്യാജ മാർക്ക് ലിസ്റ്റ് നൽകി പഞ്ചായത്തിൽ 5 വർഷം ജോലി; മുൻ ഡിവൈഎഫ്ഐ നേതാവിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്

പുലിക്കളിക്ക് തൃശൂർ ഒരുങ്ങി; ഉച്ചയ്‌ക്ക് 2 മുതൽ ഗതാഗത നിയന്ത്രണം,9 സംഘങ്ങളിലായി 450 പുലികൾ നഗരവീഥികളിൽ, വാഹനയാത്രക്കാർ ശ്രദ്ധിക്കണം

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം തടഞ്ഞ സംഭവം; ചേന്തി അനിലിനെ കോൺഗ്രസിൽ നിന്ന് സസ്പെൻഡ് ചെയ്തു; അനിൽ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളാണെന്ന് പോലീസ്

സന്തോഷകരമായ ദാമ്പത്യത്തിന് ഏറ്റവും യോജ്യമായ പ്രായവ്യത്യാസം: ഗവേഷണങ്ങൾ പറയുന്നത്

പായിപ്പാട് ജലോത്സവത്തിനിടെ ദുരന്തം; മോട്ടോർ ബോട്ടിൽ നിന്ന് അച്ചൻകോവിലാറ്റിലേക്ക് കുഴഞ്ഞുവീണ യുവാവ് മരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies