ഉറക്കമില്ലായ്മ ഇനി ഒരു പ്രശ്‌നമല്ല; ഈ പൊടികൈകൾ പരീക്ഷിച്ചോളൂ..
ഉറക്കമില്ലായ്മ പലരും നേരിടുന്ന പ്രശ്‌നങ്ങളിലൊന്നാണ്. രാത്രി നന്നായി ഉറങ്ങാത്തവർക്ക് വിവിധ ആരോഗ്യപ്രശ്‌നങ്ങളുണ്ടാവുമെന്നാണ് പഠനങ്ങളിൽ പറയുന്നത്. മാനസിക ഉന്മേഷത്തിനും ഊർജസ്വലതയോടെ പ്രവർത്തിക്കാനും കൃത്യമായ ഉറക്കം ആവശ്യമാണ്. രാത്രി നന്നായി ...



