ജഴ്‌സി നമ്പർ 7ന്റെ പ്രത്യേകതയെന്ത്! ഐപിഎൽ താരലേലത്തിന് മുന്നോടിയായി ഗൂഗിൾ ഇന്ത്യയുടെ ട്രെൻഡിംഗ് ലിസ്റ്റിൽ 7 താരം!
ഡിസംബർ 19ന് നടക്കുന്ന ഐപിഎൽ താരലേലത്തിന് മുന്നോടിയായി ഗൂഗിളിൽ ട്രെൻഡിംഗായി മുൻ ഇന്ത്യൻ നായകൻ മഹേന്ദ്രസിംഗ് ധോണിയുടെ ജഴ്‌സി നമ്പർ 7. ഇതോടനുബന്ധിച്ച് ഏഴാം നമ്പറിന്റെ വ്യത്യസ്തമായ ...