രാജ്യത്തെ ചെറുകിട ബിസിനസുകൾക്ക് സഹായവുമായി ഗൂഗിൾ ഇന്ത്യ; ചെറുലോണുകൾ പ്രഖ്യാപിച്ചു; തിരിച്ചടവ് 111 രൂപയിൽ താഴെ
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

രാജ്യത്തെ ചെറുകിട ബിസിനസുകൾക്ക് സഹായവുമായി ഗൂഗിൾ ഇന്ത്യ; ചെറുലോണുകൾ പ്രഖ്യാപിച്ചു; തിരിച്ചടവ് 111 രൂപയിൽ താഴെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 5, 2023, 02:44 pm IST
Facebook
Twitter
WhatsAppTelegram

രാജ്യത്തെ ചെറുകിട ബിസിനസുകളെ മെച്ചപ്പെടുത്തുന്നതിനായി ചെറു ലോണുകൾ പ്രഖ്യാപിച്ച് ഗൂഗിൾ ഇന്ത്യ. ഇന്ത്യയിലെ ചെറുകിട വ്യവസായികൾക്ക് മിക്കപ്പോഴും ഇത്തരത്തിലുള്ള ചെറിയ ലോണുകൾ ആവശ്യമാണെന്ന് മനസിലാക്കിയതിന് പിന്നാലെയാണ് ഗൂഗിൾ ഇന്ത്യയുടെ പ്രഖ്യാപനം. പുതിയ ചുവടുവയ്പ്പ് എന്ന നിലയിലാണ് ഈ മേഖലയിലേക്ക് കൂടി ബിസിനസ് വ്യാപിപ്പിക്കുന്നത്.

ചെറുകിട ബിസിനസുകൾക്ക് 15,000 രൂപ വരെയാകും വായ്പ നൽകുക. വായ്പ എടുക്കുന്നവർ 111 രൂപയിൽ താഴെ തിരിച്ചടവ് തുക നൽകിയാൽ മതിയാകും. വായ്പാ സേവനങ്ങൾ നൽകുന്നതിനായി ടെക് ഭീമൻ ഡിഎംഐ ഫിനാൻസുമായി സഹകരിച്ചാണ് ഗൂഗിളിന്റെ പുതിയ നീക്കം. കൂടാതെ വ്യാപാരികൾക്ക് അവരുടെ മൂലധന ആവശ്യകതകൾ പരിഹരിക്കുന്നതിനായി ഗൂഗിൾപേ മുഖേന ക്രെഡിറ്റ് ലൈനും സജ്ജമാക്കിയിട്ടുണ്ട്. ഇ-പേലേറ്ററിന്റെ പങ്കാളിത്തത്തോടെയാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്.

ഇതിലൂടെ ലഭിക്കുന്ന തുക വ്യാപാരികൾക്ക് അവരുടെ സ്റ്റോക്ക് ഉൾപ്പെടെയുള്ള ആവശ്യങ്ങൾക്കായി വിനിയോഗിക്കാവുന്നതാണ്. ഇതിന്റെ ഭാഗമായി ഐസിഐസിഐ ബാങ്കുമായി സഹകരിച്ച് ഗൂഗിൾ ഇന്ത്യ യുപിഐയിൽ ക്രെഡിറ്റ് ലൈനുകൾ ആരംഭിച്ചിട്ടുണ്ട്. കൂടാതെ ആക്‌സിസ് ബാങ്കുമായി സഹകരിച്ച് ഗൂഗിൾപേയിലെ വ്യക്തിഗത വായ്പകളുടെ പോർട്ട്‌ഫോളിയോ ഗൂഗിൾ ഇന്ത്യ വിപുലീകരിച്ചിട്ടുണ്ട്.

Tags: loanSUBGoogle India
Share
Tweet
SendShare

More News from this section

യമുനയിലെ ശക്തമായ ഒഴുക്കില്‍ സൈനിക ബോട്ട് മറിഞ്ഞു; ജവാന്‍മാരെ കാണാതായതായി റിപ്പോര്‍ട്ട്; തിരച്ചില്‍ തുടരുന്നു

കഴിച്ചവർക്ക് ആരോഗ്യപ്രശ്നം; പ്രളയജലത്തിനൊപ്പമെത്തുന്ന പരിചയമില്ലാത്ത മത്സ്യങ്ങൾ കഴിക്കരുത്; മുന്നറിയിപ്പ് നൽകി ബിഹാർ സർക്കാർ

അടുത്തൊന്നും തീഹാറിൽ നിന്നും ഇറങ്ങാൻ കഴിയുമെന്ന് തോന്നുന്നില്ല;  വിധവയെപ്പോലെ ജീവിക്കേണ്ട; പാകിസ്ഥാനി ഭാര്യയെ തലാഖ് ചൊല്ലുന്നുവെന്ന് യാസിൻ മാലിക്ക്

തമിഴ്‌നാട്ടിലെ 52 പ്രധാന ക്ഷേത്രങ്ങളില്‍ മൊബൈല്‍ ഫോണ്‍ നിയന്ത്രണം; 5 രൂപയ്‌ക്ക് ഫോണ്‍ സൂക്ഷിക്കാന്‍ സംവിധാനം

ഭൂമിക്ക് പുറത്തുള്ള മനുഷ്യവാസത്തിന് BHEEM; ചന്ദ്രനിലും ചൊവ്വയിലും താമസിക്കാനുള്ള ഇന്ത്യൻ ബഹിരാകാശ ഗവേഷണം

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

Latest News

കേരളത്തില്‍ കുറേ പെണ്‍ പുലികളുണ്ട്, ഇവരാരും കാന്തപുരം എന്ന പേര് കേട്ടിട്ടുമിട്ടില്ല അതിയാന്‍ പറഞ്ഞതൊട്ട് അറിഞ്ഞിട്ടുമില്ല, ജീവനോടെ ഉണ്ടായിരിക്കുമല്ലേ ??”: യുവരാജ് ഗോകുൽ

ടൈംസ് സ്‌ക്വയറിൽ കത്തിയാക്രമണം; ബാങ്ക് ഓഫ് അമേരിക്ക വൈസ് പ്രസിഡന്റ് കൊല്ലപ്പെട്ടു, അക്രമിയെ സുരക്ഷാ ഉദ്യോഗസ്ഥർ വെടിവെച്ചു കൊന്നു

“പുറത്ത് പോയി നോക്കാം, നിങ്ങൾ ജോലി തുടരൂ…”; നേപ്പാൾ പ്രളയത്തിൽ ചൈനീസ് സൂപ്പർവൈസർ തിരികെ എത്തിയില്ലെന്ന് രക്ഷപ്പെട്ട തൊഴിലാളി

4-0ന് മുന്നില്‍, പിന്നെ തകര്‍ച്ച! ചൈന മാസ്റ്റേഴ്‌സിലും ലക്ഷ്യ സെന്നിന് നിരാശ; ആദ്യറൗണ്ടില്‍ പുറത്ത്

‘ഫേക്ക് ന്യൂസാണെന്ന് കരുതി’; ഇംഗ്ലണ്ടിനെതിരായ തോല്‍വിക്ക് പിന്നാലെ പാക് താരങ്ങളെ പുറത്താക്കിയ വാര്‍ത്ത കേട്ട് ഞെട്ടല്‍

ഹര്‍ദിക് പാണ്ഡ്യ മുംബൈ ഇന്ത്യന്‍സില്‍ തുടരും; അടുത്ത സീസണില്‍ ക്യാപ്റ്റനാകില്ല, തിലക് വര്‍മ്മയ്‌ക്ക് സാധ്യത; തീരുമാനം രോഹിത്തിന്റെ

റൊണാള്‍ഡീഞ്ഞോയുടെ വരവ് കാത്തിരുന്നോ? കൊച്ചിയിലെ ബ്രസീല്‍ ലെജന്‍ഡ്‌സ് പോരാട്ടത്തിന് പുതിയ തീയതി; ഇനി സെപ്റ്റംബര്‍ 23ന്

‘100 ദിവസം, വികസനം പൂജ്യം’; കോണ്‍ഗ്രസ്-ലീഗ് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി രാജീവ് ചന്ദ്രശേഖര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies