ഇന്ത്യയിൽ ഇനി വാലറ്റ് ആധിപത്യം; പുത്തൻ ആപ്പുമായി ഗൂഗിൾ; അറിയം ’ഗൂഗിൾ വാലറ്റിനെ’
വാലറ്റ് ആപ്പ് ഇന്ത്യയിൽ അവതരിപ്പിച്ച് ഗൂഗിൾ. ഡിജിറ്റൽ വിവരങ്ങൾ സൂക്ഷിക്കാൻ ആപ്പ് സഹായിക്കുന്നു. രാജ്യത്തെ ആൻഡ്രോയിഡ് ഉപഭോക്താക്കൾക്കാണ് വാലറ്റ് ആപ്പ് ലഭ്യമാകുക. ലോയൽറ്റി കാർഡുകൾ, ട്രാൻസിറ്റ് പാസുകൾ, ...

