goon - Janam TV
Friday, November 7 2025

goon

രാത്രി പട്രോളിംഗിനിടെ ലഹരി സംഘത്തിന്റെ ആക്രമണം; പൂജപ്പുര എസ്‌ഐയെ കുത്തി ഗുണ്ട

തിരുവനന്തപുരം: ലഹരി സംഘത്തെ പിടികൂടാനുള്ള രാത്രികാല പട്രോളിംഗിനിടെ എസ്‌ഐക്ക് കുത്തേറ്റു. പൂജപ്പുര സ്റ്റേഷനിലെ എസ്‌ഐ സുധീറിനാണ് കുത്തേറ്റത്. ഇന്നലെ രാത്രി 9.30 ന് കല്ലറമഠം ക്ഷേത്രത്തിന് സമീപത്തുവച്ചാണ് ...

പ്രവർത്തകരുടെ എതിർപ്പിന് പുല്ലുവില; കൊലപാതക കേസിലെ പ്രതിക്ക് പാർട്ടി അംഗത്വം നൽകി സിപിഎം

ആലപ്പുഴ: നാടൻബോംബ് പൊട്ടി ഗുണ്ട കൊല്ലപ്പെട്ട കേസിലെ പ്രതി സജിമോന് സിപിഎം അംഗത്വം. ചാത്തനാട് കണ്ണൻ കൊലപാതക കേസിലെ മൂന്നാം പ്രതിയാണ് സജിമോൻ. കഴിഞ്ഞ ദിവസം ലോക്കൽ ...

തടിയൻ്റവിട നസീറിന്റെ തോഴൻ, ഗുണ്ട ഷംനാദ് നേപ്പാൾ അതിർത്തിയിൽ പിടിയിൽ; വധശ്രമം ഉൾപ്പടെ 22 കേസിൽ പ്രതി

യു.എ.പി.എ ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയും കുപ്രസിദ്ധ ഗുണ്ടയുമായ മലപ്പുറം പെരുമ്പടപ്പ് വെളിയംകോട് താന്നിതുറയ്ക്കൽ വീട്ടിൽ ഷംനാദിനെ ഉത്തർപ്രദേശ് - നേപ്പാൾ അതിർത്തിയിൽ വച്ച് കേരള പൊലീസ് ...

തിരുവനന്തപുരത്ത് ഗുണ്ടാ ആക്രമണം; വീട്ടിൽ അതിക്രമിച്ചു കയറി സ്ത്രീകളെ ഉൾപ്പടെ ആക്രമിച്ചു

തിരുവനന്തപുരം; കോവളത്തിന് സമീപം വെങ്ങാനൂരിൽ ഗുണ്ടാ ആക്രമണം. വീട്ടിൽ അതിക്രമിച്ചു കയറി സ്ത്രീകളെ ഉൾപ്പടെ ആക്രമിച്ച പ്രതികൾക്കായി പോലീസ് തെരച്ചിൽ ആരംഭിച്ചു. വെണ്ണിയൂർ സ്വദേശി ഷിജിന്റെ വീട്ടിൽ ...

ഗുണ്ടകളുടെ സ്വന്തം കേന്ദ്രമായി തിരുവനന്തപുരം; പിതാവിനെയും മകനെയും ആക്രമിച്ച് ഗുണ്ടകൾ പണം കവർന്നു; ഒരാൾ അറസ്റ്റിൽ

തിരുവനന്തപുരം : ജില്ലയിൽ ഗുണ്ടാവിളയാട്ടം തുടരുന്നു. വിഴിഞ്ഞത്ത് പിതാവിനെയും മകനെയും ഗുണ്ടകൾ ക്രൂരമാർ മർദ്ദിച്ച് പണം കവർന്നു. സംഭവത്തിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇന്നലെ രാത്രിയോടെയായിരുന്നു ...

ഗുണ്ടാ പിരിവ് നൽകിയില്ല ; സ്പാ ജീവനക്കാരിയെ കെട്ടിയിട്ട് ആക്രമിച്ച പ്രധാന ഗുണ്ട ഒളിവു ജീവിതത്തിനിടെ പോലീസ് പിടിയിൽ

കൊച്ചി: സ്പാ ജീവനക്കാരിയെ കെട്ടിയിട്ട് മർദ്ദിച്ച കേസിലെ പ്രധാന പ്രതി അറസ്റ്റിൽ. തോട്ടക്കാട്ടുകര ഓലിപറമ്പിൽ സോളമനാണ് (29) പിടിയിലായത്.തോട്ടക്കാട്ടുകര സീ സാൾട്ട് സ്പായിലെ ജീവനക്കാരിയെ കെട്ടിയിട്ട് മർദ്ദിച്ച ...